Webdunia - Bharat's app for daily news and videos

Install App

ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് ‘നല്ല ഷെയ്പ്പാണല്ലോ’ എന്ന് ട്രംപ്; പണി കിട്ടുമോ?

പാരീസില്‍ തന്നെ സ്വീകരിക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് ട്രംപ് പറഞ്ഞത് ഇങ്ങനെ !

Webdunia
വെള്ളി, 14 ജൂലൈ 2017 (12:32 IST)
പാരീസില്‍ തന്നെ സ്വീകരിക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് നിങ്ങള്‍ക്ക് നല്ല ഷെയ്പ്പാണല്ലോ’ എന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ ഭാര്യ ബ്രിഗറ്റി മാക്രോണിനോടാണ് ട്രംപ ഇങ്ങനെ പറഞ്ഞത്‍. പാരിസില്‍ ബാസ്റ്റില്‍ ദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സന്ദര്‍ശനത്തിനെത്തിയതായിരുന്നു ട്രംപ്. 
 
ബ്രിഗറ്റിക്ക് ഹസ്തദാനം നല്‍കിയാണ് ട്രംപ് സംസാരം തുടങ്ങിയത്. ഹസ്തദാനത്തിനുശേഷം ബ്രിഗറ്റിയുടെ കൈയിലെ പിടിവിടാന്‍ ട്രംപ് വിസമ്മതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നതോടെ സംഭവം ലോകം മൊത്തം അറിഞ്ഞു. ഈ ‘വിചിത്ര ഹസ്തദാന’ത്തിനുശേഷം ട്രംപും പ്രസിഡന്റുമെല്ലാം ലെസ് ഇന്‍വാല്‍ഡസ് മ്യൂസിയം സന്ദര്‍ശിച്ചു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: കണ്‍ട്രോള്‍ റൂം തുറന്ന് സംസ്ഥാന സര്‍ക്കാര്‍, അതിര്‍ത്തി സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക് ബന്ധപ്പെടാം

തെളിവു ശേഖരിച്ചത് നിരവധി കേസുകള്‍ക്ക്; ഒടുവില്‍ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി കേരള പോലീസിലെ മാളു

India vs Pakistan Conflict, Fake News: ആ വീഡിയോ മൂന്ന് വര്‍ഷം മുന്‍പത്തെ, കറാച്ചിയിലും ആക്രമണമില്ല; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി

നടൻ മണിക്കുട്ടൻ അടങ്ങുന്ന സിനിമാ സംഘം പാക് അതിർത്തിയിൽ കുടുങ്ങി; കുടുങ്ങിയത് ആക്രമണം നേരിട്ട ക്യാമ്പിനടുത്ത്

ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ

അടുത്ത ലേഖനം
Show comments