ബിബിസി ശരിക്കും ഞെട്ടിച്ചു; വാര്‍ത്തയ്ക്കിടെ പ്രേക്ഷകര്‍ കണ്ടത് നഗ്നയാകുന്ന യുവതി !

വാർത്തയ്ക്കിടെ പ്രേക്ഷകർ കണ്ടത് നഗ്നയാകുന്ന യുവതി; ബിബിസി ശരിക്കും ഞെട്ടിച്ചു !

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (08:27 IST)
വാര്‍ത്ത വായിക്കുന്നതിനിടയില്‍ മണ്ടത്തരങ്ങൾ പറയുന്നതും തെറ്റ് പറ്റുന്നതും സ്വാഭിവകമാണ്. അത് കോമഡിയാക്കി ചിരിക്കുന്നവരും കുറവല്ല. എന്നാല്‍ അതിനും വലിയ അബദ്ധമാണ് ലോകത്ത് തന്നെ എല്ലാവരും ശ്രദ്ധപൂർവ്വം കണ്ടിരിക്കുന്ന ടിവി ചാനലായ ബിബിസിക്ക് പറ്റിയത്. 
 
ബിബിസിയുടെ പത്ത് മണി വാർത്തയ്ക്കിടെ അവതാരകയുടെ പിന്നിൽ വച്ചിരിക്കുന്ന ടെലിവിഷനുകളിൽ മിന്നി മറഞ്ഞ ദൃശ്യമാണ് പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചു. ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീ വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് അര്‍ദ്ധനഗ്നയാകുന്ന ദൃശ്യമാണ് കാണികള്‍ കണ്ടത്. ബ്രിട്ടനിലെ 38 ലക്ഷം ആളുകളാണ് ഈ ദൃശ്യം തത്സമയം കണ്ടത്. 

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം

രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രിമിനല്‍; രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് വനിത നേതാവ്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

അടുത്ത ലേഖനം
Show comments