Webdunia - Bharat's app for daily news and videos

Install App

മോദിയുടെയും നെതന്യാഹുവിന്റെയും ലക്ഷ്യം മുസ്ലീം ഉന്‍മൂലനമെന്ന് നടി വീണാ മാലിക് !

മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് പാക് നടി

Webdunia
ശനി, 8 ജൂലൈ 2017 (09:17 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് പാക് ടെലിവിഷന്‍ അവതാരകയും നടിയുമായ വീണാ മാലിക് രംഗത്ത്. മോദിയെയും നെതന്യാഹുവിനെയും ഒരുപോലെ വിമര്‍ശിച്ചാണ് നടി വന്നിരിക്കുന്നത്. ഈ കൂടി കാഴ്ചയിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്  മുസ്ലീം ഉന്‍മൂലനമാണെന്നും വീണാ മാലിക് കുറ്റപ്പെടുത്തി. 
 
ബ്രേക്കിങ്ങ് ന്യൂസ് വിത്ത് വീണ എന്ന പരിപാടിയിലായിരുന്നു വീണാ മാലിക്കിന്റെ ഈ പ്രതികരണം ഉണ്ടായത്. ഇന്ത്യയും ഇസ്രയേലും രാക്ഷസന്‍മാരുടെ രാജ്യങ്ങളാണെന്നാണ് വീണാ മാലിക് പറഞ്ഞത്. കുടാതെ ഇന്ത്യയും ഇസ്രയേലും കശ്മീരിനെയും പലസ്തീനെയും തകര്‍ത്തെന്നും അവിടെയുള്ള പാവങ്ങളെ കൊന്നൊടുക്കിയെന്നും താരം വീഡിയോയില്‍ പറയുന്നു. ഈ കൂടിക്കാഴ്ചയെ നല്ലരീതിയില്‍ കാണാനാവില്ലെന്നും വീണ പ്രതികരിച്ചു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്ക് യാത്രയ്ക്കിടെ ഹൃദയാഘാതം; പിന്‍സീറ്റിലിരുന്ന 31കാരന്‍ തെറിച്ചുവീണു

ആലപ്പുഴയില്‍ 12 വയസുകാരിയുള്‍പ്പെടെ നിരവധിപേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍; ആശങ്കയില്‍ നാട്ടുകാര്‍

അഫ്ഗാനിസ്ഥാനില്‍ ചെസ് നിരോധിച്ച് താലിബാന്‍

യുദ്ധം റൊമാന്റിക്കോ ബോളിവുഡ് സിനിമയോ അല്ല: കരസേന മുന്‍ മേധാവി ജനറല്‍ നരവണെ

പഞ്ചാബില്‍ വ്യാജമദ്യ ദുരന്തം: 15 പേര്‍ മരിച്ചു, 10 പേരുടെ നില അതീവഗുരുതരം

അടുത്ത ലേഖനം
Show comments