Webdunia - Bharat's app for daily news and videos

Install App

വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ വിസിലിങ് സ്‌കില്‍ കാണിച്ച് സ്മൃതി ഇറാനിയുടെ മാസ് പെര്‍ഫോമന്‍സ്

വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ തന്റെ വിസിലിങ് സ്‌കില്‍ കാണിച്ച് സ്മൃതി ഇറാനി

Webdunia
ശനി, 21 ഒക്‌ടോബര്‍ 2017 (10:58 IST)
വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ തന്റെ വിസിലിങ് സ്‌കില്‍ കാണിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഒരൊറ്റ വിസിലയിടിയൂടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും സ്മൃതി കൈയിലെടുത്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ ആനുവല്‍ കോണ്‍വക്കേഷന്‍ പരിപാടിയിലായിരുന്നു സംഭവം. പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു സ്മൃതി ഇറാനി. 
 
മന്ത്രിയുടെ വിസിലടി കേട്ട് വിദ്യാര്‍ത്ഥികളും അമ്പരയ്ക്കുകയും പിന്നിട് കൂടിനിന്ന വിദ്യാര്‍ത്ഥികളും മന്ത്രിക്കൊപ്പം ഉച്ചത്തില്‍ വിസിലടിക്കുകയായിരുന്നു. കരകൗശലം എന്നത് മന്ത്രാലയത്തില്‍ ഉള്‍പ്പെടുത്താത്ത ഒന്നാണെന്നും മരിച്ചുകൊണ്ടിരിക്കുന്ന ഈ മേഖലയെ വീണ്ടും പുനരുജ്ജീവിപ്പിക്കാനായി നിങ്ങളെപ്പോലുള്ളവര്‍ രംഗത്തെത്തുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും സ്മൃതി പറഞ്ഞു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala sahitya acadamy awards 2024: കേരള സാഹിത്യ അക്കാദമി പുരസ്കാരം, നോവലിൽ ജി ആർ ഇന്ദുഗോപൻ എം സ്വരാജിനും പുരസ്കാരം

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി; ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി

Ashirnanda suicide : പാലക്കാട്ടെ ഒൻപതാം ക്ലാസുകാരിയുടെ മരണം, പ്രിൻസിപ്പൽ ഉൾപ്പടെ 3 അധ്യാപകരെ പുറത്താക്കി

Ramesh Chennithala: 'എന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചിട്ടില്ല'; സതീശന്‍ പിആര്‍ നടത്തുന്നെന്ന പരോക്ഷ പരിഹാസവുമായി ചെന്നിത്തല

'നാട് വഷളാക്കി, സ്വന്തം വീട് ശരിയാക്കി': ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍

അടുത്ത ലേഖനം
Show comments