സുരക്ഷിതത്വം ഉറപ്പാക്കി ഫേസ്​ബുക്ക്, ക്രൈം വീഡിയോകൾ നീക്കം ചെയ്യാൻ പദ്ധതി

ക്രൈം വീഡിയോകൾ നീക്കം ചെയ്യാൻ ഫേസ്​ബുക്ക്​ 3,000 പേരെ നിയമിക്കുന്നു

Webdunia
വ്യാഴം, 4 മെയ് 2017 (13:59 IST)
കൊലപാതകം ആത്മഹത്യ പോലെയുള്ള ദൃശങ്ങൾ ഉൾപ്പെടുന്ന വീഡിയോകൾ നീക്കം  ചെയ്യാൻ ഫേസ്​ബുക്ക്​ 3,000 പേരെ നിയമിക്കുന്നു. ഫേസ് ബുക്ക് നടത്തുന്ന വലിയ നിയമനങ്ങളില്‍ ഒന്നാണ് ഇത്. അക്രമം പ്രോൽസാഹിപ്പിക്കുന്ന  വീഡിയോകൾ നീക്കം ചെയ്യാനാണ് ഫേസ്​ബുക്കി​​ൻറ പദ്ധതി.
 
ദൃശങ്ങൾ ഉൾപ്പെടുന്ന വീഡിയോകൾ നീക്കം ചെയ്യാൻ ആളുകളെ നിയമിക്കുന്ന വിവരം​ സക്കർബർഗാണ്​ ബുധനാഴ്​ച ഔദ്യോഗികമായി അറിയിച്ചത്. ഇതിലൂടെ ഫേസ്​ബുക്ക്​ ഉപയോഗിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന്  സക്കർബർഗ്​ പറഞ്ഞു.
 
ഫേസ്​ബുക്ക്​ ലൈവ്​ വീഡി​യോ സേവനം ആരംഭിച്ചതിന്​ ശേഷം നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.  ഫേസ്​ബുക്കിൻറെ പുതിയ സേവനം ദുരപയോഗപ്പെടുത്തി നിരവധി പേർ കൊലപാതക ദൃശ്യങ്ങൾ ലൈവായി കാണിച്ചിരുന്നു. ഇതിനെതിരെയുള്ള വിമര്‍ശനങ്ങളാണ് ഇത്തരം ഒരു നീക്കം സ്വീകരിച്ചതെന്ന് സക്കർബർഗ്​ പറഞ്ഞു.

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീയില്‍ കടുത്ത നിലപാടുമായി സിപിഐ; നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചു

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ്- ഐ.സി.എം.ആര്‍ സംയുക്ത പഠനം ആരംഭിച്ചു

ഇന്ത്യക്കാർക്ക് കോളടിച്ചു, ചാറ്റ് ജിപിടി ഗോ ഒരു വർഷത്തേക്ക് സൗജന്യം, പ്രഖ്യാപനവുമായി ഓപ്പൺ എ ഐ

വിവാഹങ്ങളിലും കുടുംബ ചടങ്ങുകളിലും വിവാഹിതരായ സ്ത്രീകള്‍ ധരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തി

കൊലപാതകക്കേസിലെ പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; തൃശൂര്‍ വൃദ്ധസദനത്തില്‍ നിന്ന് പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments