Webdunia - Bharat's app for daily news and videos

Install App

പന്ത്രണ്ടുകാരിയെ ബന്ധു ഉപയോഗിച്ചത് എന്തിനെന്ന് അറിഞ്ഞാല്‍ ഞെട്ടും; ലൈവ് സ്‌ട്രീം ചെയ്‌ത് പെണ്‍കുട്ടി ‘യാത്രയായി’

പന്ത്രണ്ടുകാരിയെ ബന്ധു ഉപയോഗിച്ചത് എന്തിനെന്ന് അറിഞ്ഞാല്‍ ഞെട്ടും - വീഡിയോ പുറത്ത്

Webdunia
വ്യാഴം, 12 ജനുവരി 2017 (20:12 IST)
ബന്ധുവിന്റെ ലൈംഗികാതിക്രമത്തില്‍ മനം നൊന്ത് പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്‌തു. പീഡിനമേറ്റതിനാല്‍ ജീവനൊടുക്കുകയാണെന്ന് ഫേസ്‌ബുക്കില്‍ ലൈവ് സ്‌ട്രീം നടത്തിയാണ് പെണ്‍കുട്ടി  തൂങ്ങിമരിച്ചത്. വീഡിയോ ലൈവ് സ്ട്രീം ചെയ്തു കൊണ്ടിരിക്കെയാണ് ഇവര്‍ ആത്മഹത്യ ചെയ്‌തത്.

ജോര്‍ജിയയിലെ സെഡര്‍ടൗണിലെ കാറ്റ്‌ലിന്‍ നിക്കോള്‍ ഡേവിസ് എന്ന പെണ്‍കുട്ടിയാണ് പീഡന വിവരം തുറന്നു പറഞ്ഞ്  ലൈവ് സ്ട്രീമിനിടെ ജീവനൊടുക്കിയത്. ലൈവ് വീഡിയോ കണ്ട് പൊലീസ് എത്തിയെങ്കിലും കാറ്റ്‌ലിനെ രക്ഷിക്കാനായില്ല.

ഡിസംബര്‍ 27ന് തന്റെ ബ്ലോഗ് പോസ്റ്റിലാണ് കാറ്റ്‌ലിന്‍ ലൈംഗിക ചൂഷണത്തിന്റെ വിവരം വെളിപ്പെടുത്തിയത്. ബന്ധുവാണ് തന്നെ ലൈംഗികമായി ഉപയോഗിച്ചതെന്ന് പെണ്‍കുട്ടി വ്യക്തമാക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 30ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയുമായിരുന്നു.  

അസേമയം വീഡിയോ ഓണ്‍ലൈനില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്. വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദേശരാജ്യങ്ങളില്‍ നിന്നു പോലും നിരവധി പേര്‍ ജോര്‍ജിയ പൊലീസുമായി ബന്ധപ്പെടുന്നുണ്ട്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Air India: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി: എയര്‍ ഇന്ത്യക്ക് അരലക്ഷം പിഴ

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മുന്‍ പ്രതിപക്ഷ നേതാവും?; സതീശന്‍-ചെന്നിത്തല മത്സരത്തിനു സൂചന നല്‍കി മുരളീധരന്‍

അടുത്ത ലേഖനം
Show comments