Webdunia - Bharat's app for daily news and videos

Install App

2015ലെ ഓസ്കര്‍ നേടിയത് ഇവര്‍

Webdunia
തിങ്കള്‍, 23 ഫെബ്രുവരി 2015 (13:26 IST)
എണ്‍പത്തിയേഴാമത് ഓസ്കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഇത്തവണ ഓസ്കര്‍ സ്വന്തമാക്കിയത് 
 
ഇവരൊക്കെയാണ്.
 
മികച്ച സഹനടന്‍ - ജെ കെ സിമ്മണ്‍സ് (വിപ്‌ലാഷ്)
മികച്ച സഹനടി - പട്രീഷ്യ ആര്‍ക്കെറ്റ് (ബോയ്‌ഹുഡ്)
കോസ്‌റ്റ്യൂം ഡിസൈന്‍ - മിലേന കനോനേറ - ‘ദ ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടല്‍’
മേക്ക് അപ്പ് ആന്‍ഡ് ഹയര്‍ സ്റ്റൈലിംഗ് - ഫ്രാന്‍സിസ് ഹാന്നന്‍, മാര്‍ക് കൊളീര്‍ - ‘ദ ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടല്‍’
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം -  മാറ്റ് കിര്‍ക്‌ബൈ, ജയിംസ് ലുകാസ് - ‘ദ ഫോണ്‍ കോള്‍’ 
ഡോക്യുമെന്ററി ഷോര്‍ട് സബ്‌ജക്‌ട്: എല്ലന്‍ ഗൂസന്‍ബര്‍ഗ് കെന്റ്, ഡാന പെറി - ‘ക്രൈസിസ് ഹോട്ട്‌ലൈന്‍ - വെറ്ററന്‍ പ്രസ് 1’
സൌണ്ട് മിക്സിംഗ് - ക്രയ്‌ഗ് മാന്‍, ബെന്‍ വികിന്‍സ്, തോമസ് കര്‍ലി - ‘വിപ്‌ലാഷ്’
സൌണ്ട് എഡിറ്റിംഗ് - അലന്‍ റോബര്‍ട്ട് മുറെ, ബബ് അസ്‌മന്‍ - ‘അമേരിക്കന്‍ സ്നൈപ്പര്‍’
വിഷ്വല്‍ എഫക്‌ട്‌സ് - പോള്‍ ജെ ഫ്രാങ്ക്‌ളിന്‍, ആന്‍ഡ്രൂ ലോക്‌ലി, ഇയാന്‍ ഹണ്ടര്‍, സ്കോട് ആര്‍ ഫിഷര്‍ - ‘ഇന്റര്‍സ്റ്റല്ലര്‍’
ആനിമേറ്റഡ് ഷോര്‍ട് ഫിലിം - ‘ഫീസ്റ്റ്’ - പാട്രിക് ഒബ്‌സോണ്‍, ക്രിസ്റ്റിന റീഡ്
ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം - ‘ബിഗ് ഹീറോ 6’ - 
പ്രൊഡക്ഷന്‍ ഡിസൈന്‍ - ആദം സ്റ്റോക്‌ഹാസന്‍, അന്ന പിന്നോക് - ‘ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍’
ഛായാഗ്രഹണം - ഇമ്മാനുവല്‍ ലുബെസ്കി - ‘ബേഡ്മാന്‍’
ഫിലിം എഡിറ്റിംഗ് - ടോം ക്രൂസ് - ‘വിപ്‌ലാഷ്’
ഡോക്യുമെന്ററി ഫീച്ചര്‍ - ലോറ പോയിട്രാസ്, മെതില്‍ഡെ ബൊന്നെഫോയ്, ഡര്‍ക് വിലുറ്റ്സ്‌കി - ‘സിറ്റിസെന്‍ഫോര്‍’
ഒറിജിനല്‍ സോംഗ് - ‘ഗ്ലോറി’ ( ചിത്രം  - സെല്‍മ)
ഒറിജിനല്‍ സ്കോര്‍ - അലക്സാന്‍ഡ്രെ ഡെസ്പ്ലാറ്റ് - ‘ദ ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടല്‍’
ഒറിജിനല്‍ സ്ക്രീന്‍ പ്ലേ - ‘ബേഡ്മാന്‍’
അഡാപ്‌റ്റഡ് സ്ക്രീന്‍ പ്ലേ - ഗ്രഹാം മൂര്‍ - ‘ദ ഇമിറ്റേഷന്‍ ഗെയിം’
മികച്ച സംവിധായകന്‍ - അലജാന്‍ഡ്രോ ഗോണ്‍സാലെസ് ഇനറിറ്റു - ‘ബേഡ്മാന്‍’
മികച്ച നടന്‍ - എഡ്ഡി റെഡ്‌മെയ്‌ന്‍ - ‘ദ തിയറി ഓഫ് എവരിതിംഗ്’
മികച്ച നടി - ജൂലിയാന മൂര്‍ - ‘സ്റ്റില്‍ അലിസ്’
മികച്ച സിനിമ - ‘ബേഡ്മാന്‍’ 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാനിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 3 ലക്ഷം തട്ടിയ 40 കാരൻ അറസ്റിൽ

പതിനേഴുകാരിക്ക് വർഷങ്ങൾ നീണ്ട പീഡനം: 4 പേർ അറസ്റ്റിൽ

32,438 ഒഴിവുകൾ റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

ഡി കെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്, പദവി ഒഴിയുമെന്ന് സിദ്ധാരമയ്യ

Mamta Kulkarni: യുവാക്കളെ ത്രസിപ്പിച്ച നടിയിൽ നിന്നും മയക്ക് മരുന്ന് ബിസിനസിലേക്ക്, ഒടുക്കം മഹാകുംഭമേളയിൽ മായി മാതാ നന്ദ് ഗിരിയായി മാറി മമതാ കുൽക്കർണി

Show comments