Webdunia - Bharat's app for daily news and videos

Install App

തെരുവുപൂച്ചകൾക്ക് പാൽ നൽകി വളർത്തി; 78 കാരിക്ക് 10 ദിവസം ജയിൽശിക്ഷ വിധിച്ച് യുഎസ് കോടതി

79കാരിയായ സെഗുല എന്ന സ്ത്രീയ്ക്കാണ് ജയില്‍ ശിക്ഷ ലഭിച്ചത്.

Webdunia
ബുധന്‍, 31 ജൂലൈ 2019 (11:36 IST)
തെരുവുപൂച്ചകള്‍ക്ക് പാലുകൊടുത്തതിനു യുഎസില്‍ 79കാരിയ്ക്ക് ജയില്‍ ശിക്ഷ.79കാരിയായ സെഗുല എന്ന സ്ത്രീയ്ക്കാണ് ജയില്‍ ശിക്ഷ ലഭിച്ചത്. 2017 ല്‍ ഭര്‍ത്താവ് മരിച്ചതോടെ ഏകാന്തയായി കഴിഞ്ഞിരുന്ന സെഗുല, അയല്‍വാസികള്‍ ഉപേക്ഷിച്ചു പോയ പൂച്ചക്കുട്ടികളെ എടുത്ത് അവരെ പാലൂട്ടി വളര്‍ത്തുകയായിരുന്നു. 
 
ഒറ്റപ്പെടൽ മാറാനും ഈ പൂച്ചകളുടെ സന്തോഷം സെഗുലയെ സഹായിച്ചിരുന്നു.  എന്നാല്‍ അമേരിക്കയിലെ ഒഹിയോ മജിസ്ട്രേറ്റ് ഇത് കുറ്റകരമായ നടപടിയായി കണ്ടെത്തുകയും സെഗുലയ്ക്ക് ജയില്‍ ശിക്ഷ വിധിക്കുകയുമായിരുന്നു.10 ദിവസത്തെ ജയില്‍വാസമാണ് സെഗുലയ്ക്ക് കോടതി വിധിച്ചിരിക്കുന്നത്.  ആറ് മുതല്‍ എട്ട് പൂച്ചകള്‍ വരെയാണ് സെഗുലയുടെ സ്നേഹത്തണലിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

ചക്രവാതചുഴി, ചുഴലിക്കാറ്റ് സാധ്യത; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും

അടുത്ത ലേഖനം
Show comments