Webdunia - Bharat's app for daily news and videos

Install App

പ്രസിഡന്റ് ആകാന്‍ യോഗ്യത ഹിലരിക്ക്, സ്വയംപ്രഖ്യാപിത രക്ഷാ പുരുഷനെ രാജ്യത്തിന് ആവശ്യമില്ല: ട്രംപിനെതിരെ ആഞ്ഞടിച്ച് ഒബാമ

അമേരിക്കന്‍ പ്രസിഡണ്ട് ആകാന്‍ മറ്റാരേക്കാളും യോഗ്യത ഹിലരിക്കെന്ന് ഒബാമ; ‘ട്രംപ് ജയിക്കില്ല, സ്വയംപ്രഖ്യാപിത രക്ഷാ പുരുഷനെ രാജ്യത്തിന് ആവശ്യമില്ല’

Webdunia
വ്യാഴം, 28 ജൂലൈ 2016 (11:24 IST)
അമേരിക്കൻ പ്രസിഡന്റാകാൻ യോഗ്യത എന്തുകൊണ്ടും ഹിലരി ക്ലിന്റനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കയെ നയിക്കാൻ തന്നേക്കാളും യോഗ്യയായ വ്യക്തിയാണ് ഹിലരിയെന്നും ഒബാമ വ്യക്തമാക്കി. തനിക്ക് നൽകിയ പിന്തുണ ഹിലരിക്ക് നൽകാനും ഒബാമ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഹിലരിയെ പിന്തുണച്ച് ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അമേരിക്കയ്ക്ക് സ്വയം പ്രഖ്യാപിത രക്ഷാപുരുഷനെ ആവശ്യമില്ല. അമേരിക്ക മുമ്പേ തന്നെ മഹത്തരമാണ്. ട്രംപിനെ ആശ്രയിച്ചല്ല അമേരിക്കയുടെ മഹത്വം. മുദ്രാവാക്യം മാത്രമേ ട്രംപ് നല്‍കുന്നുള്ളൂ. ഭയം വിതക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ട്രംപ് തെരഞ്ഞെടുപ്പില്‍ ജയിക്കില്ല, കാരണം അദ്ദേഹം അമേരിക്കയെ തുണ്ടം തുണ്ടമായി വില്‍ക്കുകയാണ്. ഹിലരിക്ക് പിന്തുണ അറിയിച്ച ഒബാമ ഡൊണാൾഡ് ട്രംപിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു.

വായിക്കുക

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments