Webdunia - Bharat's app for daily news and videos

Install App

ട്രംപിന് നേരെ വധശ്രമം, അക്രമിക്കാൻ ഒരു വർഷമായി പദ്ധതിയിടുകയായിരുന്നുവെന്ന് ബ്രിട്ടീഷ് യുവാവ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനു നേർക്ക് വധശ്രമം. സംഭവത്തിൽ മൈക്കിൾ സ്റ്റീവ് സാൻഡ്ഫോർഡ്(20) എന്ന ബ്രിട്ടീഷ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Webdunia
ചൊവ്വ, 21 ജൂണ്‍ 2016 (11:19 IST)
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനു നേർക്ക് വധശ്രമം. സംഭവത്തിൽ മൈക്കിൾ സ്റ്റീവ് സാൻഡ്ഫോർഡ്(20) എന്ന ബ്രിട്ടീഷ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ റാലിക്കിടെ സുരക്ഷാജീവനക്കാരന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു യുവാവ്. നിരോധിത മേഖലയിൽ അക്രമത്തിന് ശ്രമിച്ചുവെന്ന കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.
 
നവേഡയിലെ കോടതിയിൽ ഹാജരാക്കിയ മൈക്കിളിനെ ജൂലൈ അഞ്ച് വരെ റിമാൻഡ് ചെയ്തു. ജഡ്ജിക്കു മുൻപാകെ ഹാജരായ ഇയാൾ അപേക്ഷ സമർപ്പിക്കാനും തയ്യാറായില്ല.  ട്രംപിനെ വധിക്കാൻ ഒരു വർഷത്തിലേറെയായി ശ്രമം നടത്തിവരികയാണെന്ന് ഇയാൾ പറഞ്ഞതായി കോടതിയിൽ നിന്നുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം റൊമാന്റിക്കോ ബോളിവുഡ് സിനിമയോ അല്ല: കരസേന മുന്‍ മേധാവി ജനറല്‍ നരവണെ

പഞ്ചാബില്‍ വ്യാജമദ്യ ദുരന്തം: 15 പേര്‍ മരിച്ചു, 10 പേരുടെ നില അതീവഗുരുതരം

എട്ടാം ക്ലാസ് മുതല്‍ ഞാന്‍ മരണത്തിനായി കാത്തിരിക്കുന്നു: പാലായില്‍ ജീവനൊടുക്കിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിച്ചതെന്ന ട്രംപിന്റെ പുതിയ അവകാശവാദം തള്ളി ഇന്ത്യ

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം, വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

അടുത്ത ലേഖനം
Show comments