Webdunia - Bharat's app for daily news and videos

Install App

ട്രംപ് വിജയിച്ചതോടെ സാനിയ മൌനത്തില്‍; പൊട്ടിത്തെറിച്ച് പീറ്റേഴ്‌സണും ഡു പ്ലെസിയും - കാരണം ഒന്നുമാത്രം

ട്രംപിന്റെ വിജയത്തില്‍ സാനിയ്‌ക്ക് എന്താണ് കലിപ്പ്; ക്രിക്കറ്റ് ലോകത്തും പൊട്ടിത്തെറി

Webdunia
ബുധന്‍, 9 നവം‌ബര്‍ 2016 (18:53 IST)
പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് അമേരിക്കയുടെ 45–മത് പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് കായിക ലോകം.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും സൂപ്പര്‍ താരവുമായിരുന്ന കെവിന്‍ പീറ്റേഴ്‌സണും ദക്ഷിണാഫ്രിക്കയുടെ ടെസ്‌റ്റ് നായകന്‍ ഫാഫ് ഡു പ്ലെസിസിസുമാണ് ട്രംപിന്റെ ജയത്തില്‍ ഞെട്ടിയത്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും വിഷയത്തില്‍ നയമറിയിച്ചു.



ഇതായിരുന്നില്ല സംഭവിക്കേണ്ടതെന്നായിരുന്നു പീറ്റേഴ്‌സണ്‍ ട്വീറ്റ് ചെയ്‌തത്. ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നും കെപി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു ഡു പ്ലെസി പറഞ്ഞത്.



പ്രതികരിക്കാനില്ലെന്ന് സാനിയ മിര്‍സ പറഞ്ഞപ്പോള്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുന്നതില്‍ തൃപ്‌തിയില്ലെന്നാണ് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരമായ ഇസാ ഗുഹ പറഞ്ഞത്.

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി

Philippines: ഇന്ത്യൻ ടൂറിസ്റ്റുകളെ ഫിലിപ്പീൻസ് വിളിക്കുന്നു, വിസയില്ലാതെ 14 ദിവസം വരെ താമസിക്കാം

കാന്‍സര്‍ ജീനുള്ള ബീജദാതാവിന് 67 കുട്ടികള്‍ ജനിച്ചു, അവരില്‍ 10 പേര്‍ക്ക് ഇപ്പോള്‍ കാന്‍സര്‍

ദേശവിരുദ്ധ പരാമര്‍ശം: അഖില്‍മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

'ഇത്രയും പ്രശ്നം ആകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമ കാണില്ലായിരുന്നു': എം.എ ബേബി

അടുത്ത ലേഖനം
Show comments