Webdunia - Bharat's app for daily news and videos

Install App

ബാഗ്ദാദ് ഭീകരാക്രമണം; മരണം 213 ആയി, മരണസംഖ്യ ഇനിയും ഉയർന്നേക്കും

ബാഗ്ദാദിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 213 ആയി

Webdunia
ചൊവ്വ, 5 ജൂലൈ 2016 (08:00 IST)
ബാഗ്ദാദിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 213 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം. പരുക്കേറ്റവരുടെ നില അതീവഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിയുടെ കാര്യാലയം അറിയിച്ചു. 
 
ബഗ്ദാദിലെ കറാദ ജില്ലയിലെ അല്‍ ഹാദി സെന്‍റര്‍ എന്ന ഷോപ്പിങ് കേന്ദ്രത്തിനു സമീപമാണ് ആദ്യ സ്ഫോടനമുണ്ടായത്. ഇവിടെ മാത്രം 208 പേര്‍ മരിച്ചു. ഇവിടെ സ്ഫോടക വസ്തുക്കളുമായത്തെിയ ലോറി പൊട്ടിത്തെറിക്കുകയായിരുന്നു. ജൂണ്‍ ഒമ്പതിന് ബഗ്ദാദിനടുത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 30 പേര്‍ മരിച്ചിരുന്നു. അതിന് മൂന്നാഴ്ച മുമ്പും തലസ്ഥാന നഗരിയിലെ മൂന്ന് ശിയാ കേന്ദ്രങ്ങളില്‍ ഐ എസ് ആക്രമണമുണ്ടായി. ഇതില്‍ 69 പേര്‍ മരിച്ചു. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വിനോദയാത്ര സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

പിവി അൻവര്‍ ജയിലിൽ, 14 ദിവസത്തെ റിമാൻഡ്; അറസ്റ്റ് രാഷ്രട്രീയ പ്രേരിതമെന്ന് അൻവർ

സ്കൂൾ കലോത്സവം: കിരീടത്തിനായി വാശിയേറിയ പോരാട്ടം, മുന്നിൽ കണ്ണൂർ

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

അടുത്ത ലേഖനം
Show comments