Webdunia - Bharat's app for daily news and videos

Install App

ഒബാമയ്ക്കും മിഷേലിനുമൊപ്പം ഡിന്നര്‍ കഴിച്ച്, ഫോട്ടോ എടുത്ത് പ്രിയങ്ക ചോപ്ര

ഒബാമയ്ക്കും മിഷേലിനുമൊപ്പം ഡിന്നര്‍ കഴിച്ച്, ഫോട്ടോ എടുത്ത് പ്രിയങ്ക ചോപ്ര

Webdunia
ഞായര്‍, 1 മെയ് 2016 (15:26 IST)
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കും ഒപ്പം വൈറ്റ് ഹൌസില്‍ ഡിന്നര്‍ കഴിച്ച് ബോളിവുഡ്, ഹോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഒബാമയ്ക്കും മിഷേലിനും ഒപ്പം ഡിന്നര്‍ കഴിച്ച സന്തോഷം ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്ക പങ്കു വെയ്ക്കുകയും ചെയ്തു.
 
ഇരുവര്‍ക്കും ഒപ്പം നിന്നെടുത്ത ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് പ്രിയങ്ക സന്തോഷം ആരാധകരുമായി പങ്കു വെച്ചത്. ബോളിവുഡ് നടിയായ പ്രിയങ്ക ക്വാണ്‍ടികോ പരമ്പരയിലൂടെയാണ് അമേരിക്കന്‍ ടി വി പ്രേക്ഷകരുടെ മനസ്സിലും ഇടം നേടിയത്.
 
ശനിയാഴ്ച നടന്ന വൈറ്റ് ഹൌസ് കറസ്‌പോണ്ടന്റ്സ് ഡിന്നറില്‍ ആയിരുന്നു പ്രിയങ്ക പങ്കെടുത്തത്. 1989ലെ ബേവാച്ച് എന്ന പരമ്പര അടിസ്ഥാനമാക്കി അതേ പേരില്‍ സേത് ഗോര്‍ഡണ്‍ സംവിധാനം ചെയ്യുന്ന ഹോളിവുഡ് സിനിമയില്‍ അഭിനയിച്ചു വരികയാണ് പ്രിയങ്ക ഇപ്പോള്‍.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷെറിന് ജയില്‍ ഡിഐജിയുമായി വഴിവിട്ടബന്ധം ഉണ്ടായിരുന്നുവെന്ന് സഹതടവുകാരി; ഗണേഷ്‌കുമാറുമായും ബന്ധം

സ്ത്രീകളോട് മോശമായി പെരുമാറുന്ന ഓട്ടോ ഡ്രൈവര്‍മാർ സൂക്ഷിക്കുക, പെർമിറ്റ് റദ്ദാക്കുന്നതടക്കം കര്‍ശന നടപടി

വയനാട് പുനരധിവാസത്തിന് സംസ്ഥാന സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണം; പൂര്‍ണമായും കേന്ദ്ര ഫണ്ടിനെ ആശ്രയിക്കരുതെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

എ ഐ പോര് മുറുകുന്നു, ജെമിനി 2.0 എല്ലാവർക്കും സൗജന്യമാക്കി ഗൂഗിൾ

നോയിഡയിലെ നാല് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; ഒന്‍പതാം ക്ലാസ്സുകാരന്‍ പിടിയില്‍

അടുത്ത ലേഖനം
Show comments