Webdunia - Bharat's app for daily news and videos

Install App

ഭര്‍ത്താവിന്റെ കാമുകിയെ ഭാര്യയും കൂട്ടുകാരികളും നടുറോഡിൽ നഗ്നയാക്കി മര്‍ദ്ദിച്ചു

Webdunia
ബുധന്‍, 15 ഒക്‌ടോബര്‍ 2014 (12:14 IST)
ഭര്‍ത്താവുമായി രഹസ്യബന്ധമുണ്ടെന്ന കാരണത്തില്‍ യുവതിയെ ഭാര്യയും കൂട്ടുകാരികളും ചേര്‍ന്ന് നടുറോഡിൽ നഗ്നയാക്കി മര്‍ദ്ദിച്ചു. ചൈനയിലെ ലിൻ യാഒ ലി എന്ന 38കാരിയെയാണ് ഭാര്യയും നാല് കൂട്ടുകാരികളും ചേർന്ന്  ക്രൂരമായി മര്‍ദ്ദിച്ചത്.

ചൈനയിലെ ഹീനാൻ പ്രവിശ്യയിലെ പുയാംഗ് പട്ടണത്തിലെ  തിരക്കേറിയ ഷോപ്പിംഗ് സ്ട്രീറ്റിൽ വെച്ച് ലിൻ യാഒ ലിയെ കണ്ട  ഭാര്യയും നാല് കൂട്ടുകാരികളും യുവതിയോട് ആദ്യം സംസാരിക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കല്‍ ആരംഭിക്കുകയുമായിരുന്നു. മർദ്ദനത്തെ എതിർക്കാർ ശ്രമിച്ചപ്പോൾ സംഘം കാമുകിയെ അടിച്ച് താഴെയിട്ടു. തുടര്‍ന്ന് യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ച് കീറുകയും വളഞ്ഞിട്ട് പിടിച്ച് മർദ്ദിക്കാനും തുടങ്ങി. കാമുകിയുടെ അടിവയറ്റിലും മാറിലും നിരവധിതവണ സംഘം മാറി മാറി തൊഴിച്ചു. അവശയായി കിടന്ന കാമുകിയുടെ വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും വലിച്ച് കീറി നഗ്നയാക്കി. ഇത് ആളുകള്‍ക്ക് കാണാന്‍ അവസരം ഉണ്ടാക്കുകയായിരുന്നു സംഘത്തിന്റെ ശ്രമം.

ഈ സംഭവങ്ങള്‍ നടന്നിട്ടും ആളുകള്‍ അവിടേക്ക് എത്തുകയോ തല്ലിച്ചതച്ചതയ്ക്കുന്നതറിഞ്ഞിട്ടും പൊലീസ് ആ പരിസരത്തേക്ക് എത്തി ചേരുകയോ ചെയ്തില്ല. വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു പരിസരത്ത് നിന്നവര്‍. പിന്നീട് പ്രദേശവാസിയായ ജുൻ ഫെൻഗ് എന്ന ഒരാളാണ് യുവതിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. നേരത്തെയും ചൈനയില്‍ ഇത്തരത്തില്‍ സംഭവം നടന്നിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments