Webdunia - Bharat's app for daily news and videos

Install App

ബുര്‍ജ് ഖലീഫയില്‍ നിങ്ങളുടെ പുതുവത്സര സന്ദേശം പ്രദര്‍ശിപ്പിക്കാം; ഇക്കാര്യം ചെയ്താല്‍ മതി

ശ്രീനു എസ്
ബുധന്‍, 9 ഡിസം‌ബര്‍ 2020 (19:28 IST)
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇത്തവണയും ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്കായുള്ള പുതുവത്സര സന്ദേശം പ്രദര്‍ശിപ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുക്കുന്ന സന്ദേശങ്ങള്‍ പുതുവത്സരദിനത്തിന്റെ തലേന്നാവും ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 
 
കഴിഞ്ഞ വര്‍ഷവും ഇതിനുള്ള അവസരം നല്‍കിയിരുന്നു. ഇത്തവണയും സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരം നല്‍കുമെന്ന് ചൊവ്വാഴ്ചയാണ് അധികൃതര്‍ അറിയിച്ചത്. #BurjWishes2021 #EMAARNYE2021  എന്നീ ഹാഷ് ടാഗുകളോടെ സന്ദേശങ്ങള്‍ കമന്റ് ചെയ്യുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. ഒരു സന്ദേശത്തില്‍ 35 അക്ഷരങ്ങളില്‍ കൂടുതല്‍ ഉള്‍ക്കൊള്ളിക്കാന്‍ പാടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ

വരുന്നത് ജോലി ഹോബിയാകുന്ന കാലം, എ ഐ എല്ലാ ജോലികളും ഇല്ലാതെയാക്കുമെന്ന് ഇലോൺ മസ്ക്

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്

അടുത്ത ലേഖനം
Show comments