Webdunia - Bharat's app for daily news and videos

Install App

വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കരുത്; മുന്നറിയിപ്പുമായി പൊലീസ്

വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി ദുബൈ പൊലീസ്

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (13:44 IST)
വാഹനാപകടങ്ങളില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കുകയോ അപകട സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുതെന്നുമുള്ള മുന്നറിയിപ്പുമായി പൊലീസ്. വാഹനാപകടത്തില്‍ പരിക്കേറ്റ ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ദുബായ് പൊലീസ് ഈ മുന്നറിയിപ്പ് നല്‍കിയത്. 
 
അപകടം നടന്ന സ്ഥലത്ത് ജനങ്ങള്‍ തടിച്ചുകൂടി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തകരെ വഴിതടയുന്നതിന് തുല്യമാണെന്നും പൊലീസ് സുരക്ഷ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ അഹമ്മദ് അതീഖ് അബ്ദുല്ല ബൗര്‍ഗിബ അറിയിച്ചു. കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ സീറ്റില്‍ നിന്നും വലിച്ചു നീക്കാന്‍ ശ്രമിക്കുമ്പോളായിരുന്നു അയാളുടെ നട്ടെല്ല് പൊട്ടി മരണം സംഭവിച്ചത്.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

ആരാണ് സമാധാനം ആഗ്രഹിക്കാത്തത്; സമാധാനപ്രിയര്‍ക്ക് ജീവിക്കാന്‍ ഈ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാം

ശക്തമായ കാറ്റ് ജീവനു പോലും ഭീഷണി; ഇക്കാര്യങ്ങള്‍ ഓര്‍ക്കുക

അടുത്ത ലേഖനം
Show comments