Webdunia - Bharat's app for daily news and videos

Install App

ജോ ബൈഡന്റെ സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ മാത്രം; ക്യാപിറ്റോള്‍ മന്ദിരം സുരക്ഷാ ഭീഷണിയില്‍

ശ്രീനു എസ്
ചൊവ്വ, 19 ജനുവരി 2021 (10:15 IST)
അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്റെ സത്യപ്രതിജ്ഞക്ക് ഇനി മണിക്കൂറുകള്‍ മാത്രം. എന്നാല്‍ കനത്ത സുരക്ഷയിലാണ് അമേരിക്ക. പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോള്‍ അടച്ചിട്ടു. ക്യാപിറ്റോള്‍ മന്ദിരത്തില്‍ പുതുതായി ആര്‍ക്കും പ്രവേശിക്കാന്‍ സാധിക്കില്ല. അവിടെ താമസിക്കുന്നവര്‍ക്ക് പുറത്തുപോകാനും പറ്റില്ല.
 
25000ലധികം സുരക്ഷാ ഗാര്‍ഡുകളെയാണ് യുഎസ് പാര്‍ലമെന്റ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് പ്രസിഡന്റായ ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കലാപത്തിന് സാധ്യതയുണ്ടെന്ന് എഫ്ബി ഐയുടെ മുന്നറിയിപ്പുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments