Webdunia - Bharat's app for daily news and videos

Install App

വിദേശ ആക്രമണം ഉണ്ടായാല്‍ പിന്തുണ പാകിസ്ഥാന്: ചൈന

വിദേശ ‘ആക്രമണം’ ഉണ്ടായാല്‍ പാകിസ്ഥാന് പിന്തുണ നല്‍കുമെന്ന് ചൈന.

Webdunia
ഞായര്‍, 25 സെപ്‌റ്റംബര്‍ 2016 (10:35 IST)
വിദേശ ‘ആക്രമണം’ ഉണ്ടായാല്‍ പാകിസ്ഥാന് പിന്തുണ നല്‍കുമെന്ന് ചൈന. പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ഉന്നത നയതന്ത്ര പ്രതിനിധികളുടെ കൂടിക്കാഴ്ച്ചയിലാണ് ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കിയതെന്ന് പാക് ദിനപത്രം ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഉറി തീവ്രവാദി ആക്രമണത്തിനെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്‌ക്കെതിരെ ഒളിയമ്പുമായി ചൈന എത്തിയത്. നിരായുധരായ കശ്മീരികള്‍ക്കെതിരെയുള്ള(ഇന്ത്യയുടെ അധീനതയിലുള്ള കശ്മീര്‍) അതിക്രമങ്ങള്‍ക്ക് ഒരു തരത്തിലുള്ള ന്യായീകരണങ്ങളുമില്ല. അവിടത്തെ ജനതയുടെ അഭിലാഷങ്ങള്‍ക്ക് അനുസൃതമായി തര്‍ക്കം പരിഹരിക്കുകയാണ് വേണ്ടതെന്നും ചൈന അറിയിച്ചു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആശ്വാസം: ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു, വെള്ളിയാഴ്ച മുതല്‍ വേനല്‍ മഴ

വെയില്‍ കായുന്ന നെതന്യാഹുവും ട്രംപും, എന്റെ സ്വപ്നത്തിലെ ഗാസ ഇങ്ങനെയാണ്: എ ഐ ജെനറേറ്റഡ് വീഡിയോ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ്

Kerala Weather: സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയെക്കാള്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട, 544 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments