Webdunia - Bharat's app for daily news and videos

Install App

ഇരുപത്തിയഞ്ചു വര്‍ഷത്തിനു ശേഷം ചൈനീസ് സമ്പദ് വ്യവസ്ഥ വന്‍ ഇടിവിലേക്ക്

Webdunia
ചൊവ്വ, 19 ജനുവരി 2016 (13:11 IST)
ചൈനീസ് സമ്പദ് വ്യവസ്ഥ വന്‍ തകര്‍ച്ചയിലേക്ക്. ലോകത്തിലെ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈന കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിനു ശേഷമാണ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയെ അഭിമുഖീകരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 6.9 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ചൈനയില്‍ രേഖപ്പെടുത്തിയത്. തൊഴിലില്ലായ്മ പോലെയുള്ള ഗുരുതര പ്രതിസന്ധിക്ക് ഈ തകര്‍ച്ച കാരണമാകുമെന്നതുകൊണ്ട്  പലിശ നിരക്ക് കുറച്ച് എങ്ങനെങ്കിലും തകര്‍ച്ച പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് സാമ്പത്തിക വിദഗ്ധര്‍.  

ഇതിനു മുന്‍പ് 1990ല്‍ ടിയാന്‍മെന്‍ സ്ക്വയറില്‍ നടന്ന ജനാധിപത്യവാദികളുടെ പ്രക്ഷോഭം മൂലമായിരുന്നു ചൈനീസ് സമ്പദ് വ്യവസ്ഥ  3.8 ശതമാനം കുത്തനെ ഇടിഞ്ഞത്. 2009ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ഏറ്റവും മോശം വളര്‍ച്ച കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലായിരുന്നു. ആദ്യ മൂന്ന് മാസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ 6.1 ഇടിവാണുണ്ടായത്.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments