കോവിഡ് സാഹചര്യത്തില്‍ ചൈനയില്‍ വിവാഹങ്ങളും ജനനനിരക്കും കുത്തനെ കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 23 ഓഗസ്റ്റ് 2022 (12:15 IST)
കോവിഡ് സാഹചര്യത്തില്‍ ചൈനയില്‍ വിവാഹങ്ങളും ജനനനിരക്കും കുത്തനെ കുറഞ്ഞു. ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിദ്യാഭ്യാസത്തിനും കുട്ടികളെ വളര്‍ത്തുന്നതിനുമുള്ള ചിലവ് കൂടിയതുകൊണ്ടാണ് വിവാഹവും ജനനനിരക്കും കുറഞ്ഞതെന്നാണ് കണ്ടെത്തല്‍. 
 
കൂടാതെ ചൈനയുടെ സീറോ കോവിഡ് പോളിസിയും ജനന വിവാഹനിരക്കുകള്‍ ഇടിയുന്നതിന് കാരണമായെന്നും വിദഗ്ധര്‍ പറയുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ ശക്തമായ സീറോ കോവിഡ് പോളിസിയുമായി മുന്നോട്ടു പോവുകയാണ് ചൈന. ഇതുമൂലം പലയിടങ്ങളിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഡല്‍ഹിയിലെത്തി

പൊതുഗതാഗത സംവിധാനങ്ങളില്‍ പാനിക് ബട്ടണുകളും ട്രാക്കിംഗ് ഉപകരണങ്ങളും സ്ഥാപിക്കണം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

മൂന്നാര്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഉടന്‍ തന്നെ വാഹന പ്രവേശന ഫീസ് നല്‍കേണ്ടി വന്നേക്കാം

How to check SSLC Result 2026: എസ്.എസ്.എൽ.സി പരീക്ഷാഫലം പരിശോധിക്കേണ്ടത് എങ്ങനെ?

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎഇയില്‍ രഹസ്യ സന്ദര്‍ശനം നടത്തി

അടുത്ത ലേഖനം
Show comments