Webdunia - Bharat's app for daily news and videos

Install App

എരിവുള്ള ഭക്ഷണം കഴിച്ച് ചുമച്ച യുവതിയുടെ വാരിയെല്ലുകള്‍ പൊട്ടി!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 8 ഡിസം‌ബര്‍ 2022 (13:59 IST)
എരിവുള്ള ഭക്ഷണം കഴിച്ച് ചുമച്ച യുവതിയുടെ വാരിയെല്ലുകള്‍ പൊട്ടി. ചൈനയിലെ ഷാങ്ഹായിലുള്ള ഹുവാങ് എന്ന സ്ത്രീക്കാണ് ഇത്തരമൊരു തിക്താനുഭവം ഉണ്ടായത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹുവാങ്ങ് ശക്തമായി ചുമക്കുകയായിരുന്നു. പെട്ടെന്ന് ഉള്ളില്‍ നിന്ന് എന്തോ പൊട്ടുന്ന ശബ്ദം കേട്ടെങ്കിലും കാര്യമാക്കിയിരുന്നില്ല.
 
ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ശ്വാസം എടുക്കുമ്പോള്‍ വേദന തോന്നി ഡോക്ടറെ കാണുകയായിരുന്നു. സ്‌കാനിങ് റിപ്പോര്‍ട്ടിലാണ് വാരി എല്ലുകള്‍ ഒടിഞ്ഞതായി കണ്ടെത്തിയത്. നാലു വാരിയല്ലുകളാണ് പൊട്ടിയത്. അസ്ഥികളെ താങ്ങാന്‍ അവരുടെ ശരീരത്തില്‍ പേശികള്‍ ഇല്ലാത്തതിനാലാണ് അത് പൊട്ടിയതെന്നാണ് ഡോക്ടര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments