Webdunia - Bharat's app for daily news and videos

Install App

ചൈന- യുഎസ് തർക്കം മുറുകുന്നു, യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ടർമാരെ ചൈന പുറത്താക്കി

അഭിറാം മനോഹർ
ബുധന്‍, 18 മാര്‍ച്ച് 2020 (12:40 IST)
ബീജിങ്ങ്: മൂന്ന് പ്രധാന യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ടർമാരെ ചൈന രാജ്യത്ത് നിന്നും പുറത്താക്കി.ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾക്കെതിരെ നേരത്തെ യുഎസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണിത്.
 
ന്യൂയോര്‍ക്ക് ടൈംസ്, വാള്‍ സ്ട്രീറ്റ് ജേണല്‍, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളുടെ യുഎസ് പൗരന്‍മാരായ റിപ്പോര്‍ട്ടര്‍മാരേയാണ് ചൈന പുറത്താക്കിയത്. അക്രഡിറ്റേഷൻ 10 ദിവസങ്ങൾക്കകം തിരികെ നൽകണമെന്നും ചൈനീസ് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസം മുൻപാണ് ചൈനീസ് മാധ്യമങ്ങൾക്ക് യുഎസ് നിയന്ത്രണങ്ങളേർപ്പെടുത്തിയത്.ചൈനീസ് മാധ്യമങ്ങളെ 'വിദേശ ദൗത്യം' എന്ന ഗണത്തില്‍പ്പെടുത്തുകയും മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇതോടെ ചൈനീസ് മാധ്യമങ്ങൾക്ക് ഓഫീസ് തുടങ്ങാനായി യുഎസ് സർക്കാരിന്റെ അനുമതി വാങ്ങേണ്ട സ്ഥിതിയായി.
 
അമേരിക്കയുടെ ഈ നീക്കത്തിന് തിരിച്ചടിയായാണ് പ്രധാനപ്പെട്ട യുഎസ് മാധ്യമങ്ങൾക്കെതിരെ ചൈനയും നിലപാടെടുത്തത്.13ഓളം മാധ്യമപ്രവർത്തകർ ഇതുവരെ ചൈനയിൽ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

അടുത്ത ലേഖനം
Show comments