Webdunia - Bharat's app for daily news and videos

Install App

വിമാനത്തിൽ ഒരുമിച്ചുറങ്ങാൻ സൗകര്യമൊരുക്കി ഒരു വിമാന കമ്പനി

Webdunia
തിങ്കള്‍, 2 ഏപ്രില്‍ 2018 (13:14 IST)
ന്യൂസിലാന്റ്: ഇനി ആകാശത്തും ഒരുമിച്ചുറങ്ങാം. ആകാശയാത്രകളിൽ ഒരുമിച്ച് കിടന്നുറങ്ങാനുള്ള പുത്തൻ  സൗകര്യം ഒരുക്കി നൽകുകയാണ് എയർ ന്യൂസിലാന്റ് എന്ന വിമാന കമ്പനി. സ്കൈ കൗച്ച് എന്നാണ് കമ്പനി ഈ പ്രത്യേക സേവനത്തിന് പേരു നൽകിയിരിക്കുന്നത്. കുട്ടികളുമായി സഞ്ചരിക്കുന്ന അമ്മമാർക്കും, ദമ്പതിമാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം എന്നാണ് കമ്പനി പറയുന്നത്.
 
പ്രത്യേക സീറ്റിഗ് സംവിധാനത്തിലൂടെയാണ് കമ്പനി ഈ സൗകര്യം നൽകുന്നത്. ഉറങ്ങാനായി തലയിണകളും യാത്രക്കാർക്ക് നൽകും. തികച്ചും സ്വകാര്യമായ സീറ്റുകളായാണ് ഈയിടം സജ്ജീകരിച്ചിരിക്കുന്നത്. മറ്റു യത്രക്കരെ ഈ സീറ്റുകളുടെ അടുത്തേക്ക് പ്രവേശിപ്പിക്കില്ല. പ്രത്യേക സേവനമായാണ് കമ്പനി സ്കൈ കൗച്ച് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമെ സേവനം ലഭ്യമാകു.
 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments