Webdunia - Bharat's app for daily news and videos

Install App

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷത്തിലേക്ക് മരണം 4.6 ലക്ഷം

Webdunia
തിങ്കള്‍, 8 ജൂണ്‍ 2020 (09:15 IST)
ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് ഒരു ലക്ഷത്തോളം പേർക്ക് കൊവിഡ്ബാധ. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 70.86 ലക്ഷമായി. 4.06 ലക്ഷം പേരാണ് ലോകത്ത് കൊവിഡ് ബധയെ തുടർന്ന് മരിച്ചത്. കഴിഞ്ഞദിവസം മാത്രം 4000 ലധികം പേർ മരിച്ചു. 32.2 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 34.5 ലക്ഷം പേര്‍ രോഗമുക്തി 
 
അമേരിക്കയിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. 20,000ല്‍ ഏറെ പേർക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ മാത്രം രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. 1,12,469 പേരാണ് അമേരിക്കയിൽ മരിച്ചത്. ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം 6.92 ലക്ഷം ആയി. 37,300 ആണ് ബ്രസീലിലെ മരണസംഖ്യ  റഷ്യയില്‍ 4.67 ലക്ഷം പേര്‍ രോഗികളായപ്പോള്‍ 5,850 പേര്‍ മരണപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യം 27000 രൂപയില്‍ താഴെ വിലയ്ക്ക് സ്ഥിര താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നു, ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാം

ഇന്ത്യയില്‍ ഉള്ളി പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്ന ഒരേയൊരു സ്ഥലം ഇതാണ്; ഇവിടെ ഉള്ളി വളര്‍ത്തുകയോ വില്‍ക്കുകയോ ചെയ്യാത്തതിന്റെ കാരണം ഇതാണ്

ആവശ്യം സസ്‌പെന്‍ഷനല്ല, പിരിച്ചുവിടണം: പോലീസ് മര്‍ദ്ദനത്തിന് ഇരയായ വിഎസ് സുജിത്ത്

നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് 450 കോടി രൂപയുടെ പഞ്ചസാര മില്ല് വാങ്ങി; വികെ ശശികലയ്‌ക്കെതിരെ സിബിഐ കേസെടുത്തു

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: നാലു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

അടുത്ത ലേഖനം
Show comments