Webdunia - Bharat's app for daily news and videos

Install App

24 മണിക്കൂറിനിടെ 2.7 ലക്ഷം പേർക്ക് രോഗബാധ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.53 കോടി

Webdunia
വ്യാഴം, 23 ജൂലൈ 2020 (07:48 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,78,625 പേർക്കാണ് ലോകത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ലോകത്താകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,53,63,843 ആയി ഉയര്‍ന്നു.  9,340,927 പേര്‍ രോഗമുക്തി നേടി. 6,29,288 പേരാണ് ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലും ബ്രസിലിലും ഇന്ത്യയിലുമാണ് രോഗബാധ അതിവേഗം വ്യാപിയ്ക്കുന്നത്.
 
അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,315 പുതിയ കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 40,99,884 ആയി. 1,46,136 പേരാണ് അമേരിക്കയിൽ മാത്രം മരിച്ചത്. ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 65,339 കേസുകളാണ് ബ്രസിലിൽ പുതുതായി റിപ്പോർട്ട് ചെയ്തതു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22,31,871 ആയി 82,890 പേരാണ് ബ്രസീലിൽ മരണപ്പെട്ടത്. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 12 ലക്ഷം കടന്നു. മരണസംഖ്യ മുപ്പതിനായിരത്തോട് അടുക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

വ്യോമസേനയില്‍ അഗ്നിവീരാകാന്‍ അവസരം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 7 മുതല്‍

2025ൽ എയർ കേരള പറന്നുയരും, പ്രവർത്തനം ആരംഭിക്കുക കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു; അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്ന് വിസ്മയയുടെ പിതാവ്

അടുത്ത ലേഖനം
Show comments