Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19: മരണം, 1,97,082, രോഗബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു

Webdunia
ശനി, 25 ഏപ്രില്‍ 2020 (07:34 IST)
ലോകത്ത് കൊവിഡ് 19 ബധിച്ച് മരിയ്ക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിലേയ്ക്ക് കടക്കുന്നു. 1,97,082 പേർക്കാണ് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. 24 മണീക്കൂറിനിടെ 6000 ലധികം ആളുകളാണ് മരിച്ചത്. ലോകത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 28 ലക്ഷം കടന്നു. 28,27,844 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഇതിൽ 58,531 പേരുടെ നില ഗുരുതരമാണ്.
 
അമേരിക്കയിൽ മരണസഖ്യ അൻപതിനായിരം കടന്നു. 52,176 പേർക്കാണ് അമേരിക്കയിൽ ജീവൻ നഷ്ടമായത്. 9,24,262 പേർക്ക് അമേരിക്കയിൽ മാത്രാം രോഗബധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയിൽ 25,969 പേർക്ക് രോഗ ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. സ്പെയിനിൽ മരണം 22,524 ആയി. 22,245 പേരാണ് ഫ്രാൻസിൽ മരണപ്പെട്ടത്. ബ്രിട്ടണിൽ മരണസംഖ്യ 19,506 ആയി ഉയർന്നു.   
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു; മരണം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ

Rahul Gandhi: രാഹുൽ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്നു: പ്രിയങ്ക ഗാന്ധി

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ഓറഞ്ച് , സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

അടുത്ത ലേഖനം
Show comments