Webdunia - Bharat's app for daily news and videos

Install App

ഡിസംബര്‍ 30: കൊറോണയ്ക്ക് ഒരു വയസ്

ശ്രീനു എസ്
ബുധന്‍, 30 ഡിസം‌ബര്‍ 2020 (11:19 IST)
ലോകത്തെ ദുരിതക്കയത്തിലേക്ക് വലിച്ചിട്ട കൊറോണ മഹാമാരിക്ക് ഇന്ന് ഒരു വയസ്. കഴിഞ്ഞ ഡിസംബര്‍ 30നാണ് ചൈനയില്‍ പുതിയൊരു രോഗത്തിന്റെ വരവ് ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയത്. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ വെന്‍ലിയാങ് എന്ന 34കാരനായ ഡോക്ടറാണ് ഇതുസംബന്ധിച്ച ആദ്യ വിവരങ്ങള്‍ പുറത്തുവിടുന്നത്. ഇക്കാരണത്താല്‍ ചൈനീസ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയും ചെയ്തു.
 
ഒരുമാസത്തിനു ശേഷം ചൈനയില്‍ സ്ഥിതി ഗുരുതരമാകുകയായിരുന്നു. അപ്പോഴേക്കും ഡോക്ടര്‍ വെന്‍ലിയാങ്ങും സഹപ്രവര്‍ത്തകരുമൊക്കെ രോഗത്തിന്റെ പിടിയിലായിക്കഴിഞ്ഞിരുന്നു. വ്യാജ വാര്‍ത്തപ്രചരിപ്പിച്ചെന്ന് പറഞ്ഞായിരുന്നു ചൈനീസ് പൊലീസ് അദ്ദേഹത്തിനെതിരെ കേസ് എടുക്കുകയും മാപ്പ് എഴുതി വാങ്ങുകയും ചെയ്തിരുന്നത്. രോഗബാധിതനായി മരണപ്പെട്ട ശേഷം പ്രാദേശിക ഭരണകൂടം അദ്ദേഹത്തിന്റെ മാതാവിനോട് ക്ഷമ യാചിക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?

ഇന്ത്യയില്‍ ടിക്കറ്റ് ആവശ്യമില്ലാതെ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടില്ല; പിണറായി വിജയനെ വാഴ്ത്തി സുധാകരന്‍ (വീഡിയോ)

അടുത്ത ലേഖനം
Show comments