Webdunia - Bharat's app for daily news and videos

Install App

മെലാനിയ ട്രംപ് ഇനി നഗ്‌നയായിരിക്കുമോ ?; വസ്‌ത്രത്തിന്റെ പേരിലും ഉടക്ക്!

തെല്ലറ്റ് ഉടക്കിയതിനാല്‍ മെലാനിയ ട്രംപ് ഇനി നഗ്‌നയായി നടക്കുമോ ?!

Webdunia
ശനി, 19 നവം‌ബര്‍ 2016 (19:10 IST)
തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം വിവാദ പ്രസ്‌താവനകള്‍ നടത്തിയ അമേരിക്കന്‍ റിപ്പബളിക്കൻ പ്രഡിഡന്റ് ഡൊണൾഡ്​ ട്രംപി​ന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപിന് താന്‍ വസ്​ത്രമൊരുക്കില്ലെന്ന്​ പ്രശസ്​ത ഫ്രഞ്ച്​ ഫാഷൻ ഡിസൈനർ സോഫി തെല്ലറ്റ്.

2009 മുതൽ നിരവധി തവണ മിഷേൽ ഒബാമക്ക്​ വസ്​ത്രങ്ങൾ ഒരുക്കി തെല്ലറ്റ്​ കത്തിലൂടെയാണ് തന്റെ നയം വ്യക്തമാക്കിയത്.

വ്യക്തി സ്വാതന്ത്ര്യത്തെയും ജീവിത ​ശൈലികളോടും ബഹുമാനം പുലർത്തുന്ന താൻ മെലാനിയയുമായി സഹകരിക്കാനില്ല. കുടുംബപരമായി നടത്തുന്ന ബിസിനസ്​ എന്ന നിലയിൽ പണമെന്ന ഘടകത്തെ കണക്കിലെടുക്കുന്നില്ലെന്നും തെല്ലറ്റ്​ കത്തിലൂടെ വ്യക്തമാക്കുന്നു.

കുടിയേറ്റ വിരുദ്ധത, വംശീയ വിദ്വേഷം, ലിംഗ വിവേചനം തുടങ്ങി തങ്ങളുടെ സംസ്​കാരത്തിന്​ വിരുദ്ധമായ കാര്യങ്ങളാണ്​ ട്രംപ്​ ഉയർത്തികൊണ്ടുവന്നത്​. അത്തരമൊരു രാഷ്​ട്രീയത്തിൽ പങ്കുചേരുന്നത്​ ബുദ്ധിപരമല്ലെന്നറിയാമെന്നും തെല്ലറ്റ് പറയുന്നുണ്ട്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Vedan: എന്റെ മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സാണെന്ന് അറിയാം, നല്ലൊരു മനുഷ്യനായി മാറാന്‍ ശ്രമിക്കാം: വേടന്‍

Rapper Vedan: മനഃപൂർവം തെറ്റ് ചെയ്തിട്ടില്ല, പുലിപ്പല്ല് കേസിൽ വേടന് ഉപാധികളോടെ ജാമ്യം

ആര്‍ബിഐയുടെ പുതിയ എടിഎം നിയമം: ഇനി 500 രൂപ നോട്ടുകള്‍ ലഭിക്കില്ലേ?

പുലിപ്പല്ല് മാല കേസില്‍ റാപ്പര്‍ വേടന് ജാമ്യം അനുവദിച്ച് കോടതി; ജാമ്യാപേക്ഷയെ എതിര്‍ത്ത് വനം വകുപ്പ്

PM Modi Kerala Visit: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം, തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ച മുതൽ ഗതാഗത നിയന്ത്രണം, പൂർണ്ണവിവരങ്ങൾ

അടുത്ത ലേഖനം
Show comments