Webdunia - Bharat's app for daily news and videos

Install App

ബംഗ്ലാദേശില്‍ ബുദ്ധ സന്ന്യാസി വെട്ടേറ്റ് മരിച്ച നിലയില്‍

ബംഗ്ലാദേശിലെ തെക്ക് കിഴക്കന്‍ ജില്ലയായ ബന്ദര്‍ബാനില്‍ 75 വയസ്സുള്ള ബുദ്ധ സന്ന്യാസിയെ വെട്ടിക്കൊന്നു

Webdunia
ശനി, 14 മെയ് 2016 (11:51 IST)
ബംഗ്ലാദേശിലെ തെക്ക് കിഴക്കന്‍ ജില്ലയായ ബന്ദര്‍ബാനില്‍ 75 വയസ്സുള്ള ബുദ്ധ സന്ന്യാസിയെ വെട്ടിക്കൊന്നു. ഗ്രാമത്തിലെ ബാന്ദേ എന്ന സന്ന്യാസിയെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
മതേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നേതാക്കള്‍ക്കെതിരെയും മത ന്യൂനപക്ഷങ്ങള്‍ക്കു നേരെയും  നടക്കുന്ന ആക്രമണങ്ങളുടെ ഭാഗമാണ് ബുദ്ധ സന്ന്യാസിയുടെ കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.
 
ഗ്രാമത്തിലുള്ള ബുദ്ധ ക്ഷേത്രത്തിനു സമീപമാണ് രക്തത്തില്‍ കുളിച്ച സന്ന്യാസിയെ നാട്ടുകാര്‍ കണ്ടത്.  കൊലപാതകം നടത്തിയതിനു പിന്നില്‍ ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

അടുത്ത ലേഖനം
Show comments