Webdunia - Bharat's app for daily news and videos

Install App

ഇവിടെയാരും ഡോക്ടരായി ജനിക്കുന്നില്ല, നമ്മുടെ സമൂഹമാണ് അവരെ ഡോക്ടരാക്കി മാറ്റുന്നത്! ഉക്രയിനിലെ പിള്ളാർ അത്ര മോശമല്ല- വീഡിയോ കാണൂ

"ആരും ഡോക്ടർമാരായി ജനിക്കുന്നില്ല സമൂഹമാണ് അവരെ അങ്ങനെയാക്കുന്നത്'' ഉക്രെയിൽ പഠിക്കുന്ന ഒരു കൂട്ടം മലയാളി വിദ്യാർഥികൾ ചേർന്ന് തയ്യാറാക്കിയ മ്യൂസികൽ വിഡിയോയാണിത്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മെഡിക്കൽ വിദ്യാർഥികളായ എബ്രഹാം അമലു

Webdunia
വെള്ളി, 3 ജൂണ്‍ 2016 (19:09 IST)
"ആരും ഡോക്ടർമാരായി ജനിക്കുന്നില്ല സമൂഹമാണ് അവരെ അങ്ങനെയാക്കുന്നത്'' ഉക്രെയിൽ പഠിക്കുന്ന ഒരു കൂട്ടം മലയാളി വിദ്യാർഥികൾ ചേർന്ന് തയ്യാറാക്കിയ മ്യൂസികൽ വിഡിയോയാണിത്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മെഡിക്കൽ വിദ്യാർഥികളായ എബ്രഹാം അമലും സുഹൃത്തുക്കളുമാണ് ഈ രസകരമായ വീഡിയോക്ക് പിന്നിൽ.
 
ആൽബം തയ്യാറാക്കാനായി ഉപയോഗിച്ച വാദ്യോപകരണങ്ങളടക്കം എല്ലാം വാടകയ്ക്ക് വാങ്ങിയതാണെന്ന് വീഡിയോയിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. മലയാളത്തിലിറങ്ങിയ ഫ്രീക്കൻ പാട്ടുകൾക്കൊപ്പമാണ് വിദ്യാർത്ഥികളുടെ സ്വന്തം സൃഷ്ടിയായ വരികളും ഉപയോഗിച്ചിരിക്കുന്നത്.
 
പ്രേമമെന്ന ചിത്രത്തിലെ അവള് വേണ്ട്ര, ഇവള് വേണ്ട്ര, എന്നാലും നീ എന്നെ ഇട്ടിട്ടു പോയില്ലേടീ, പണവും പ്രതാപവും നമുക്കെന്തിനാ പുട്ടുണ്ടല്ലോ, ...എന്നീ പാട്ടുകളാണ് വിഡിയോയിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. പഠനഭാരത്തെ കുറിച്ചും പ്രണയ നൈരാശ്യമടക്കമുള്ള കുസൃതി നിറഞ്ഞ പഠനകാലത്തെ കുറിച്ചുമൊക്കെയാണ് പാടിയിരിക്കുന്നത്. 
 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments