Webdunia - Bharat's app for daily news and videos

Install App

സ്വന്തം പാർട്ടിക്കാർ പാരയായി; ഒബാമ കെയർ ‘ഉടച്ചുവാര്‍ക്കാനുള്ള’ ട്രംപിന്റെ നീക്കം പൊളിഞ്ഞു

ട്രംപിന് തിരിച്ചടി; ഒബാമ കെയർ ‘വെട്ടാനുള്ള’ നീക്കം പാളി

Webdunia
ശനി, 25 മാര്‍ച്ച് 2017 (09:40 IST)
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് വന്‍ തിരിച്ചടി. റിപ്പബ്ലിക്കന്‍‌ പാര്‍ട്ടിയിലെ അംഗങ്ങള്‍തന്നെ ഈ പദ്ധതിയെ എതിര്‍ത്തിരുന്നു. അതുകൊണ്ട് തന്നെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പാസാക്കാനായില്ല. ട്രംപിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു ഈ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി. 
 
ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നായിരുന്നു ഇത്.  ഒബാമ കെയര്‍ രാജ്യംകണ്ട ഏറ്റവും വലിയ ദുരന്തമാണെന്നും താനത് ഉടച്ചുവാര്‍ക്കുമെന്ന് തിരഞ്ഞെടുപ്പ് വേദികളില്‍ ട്രംപ് പ്രസംഗിച്ചിരുന്നു. 
 
എന്നാല്‍ പുതിയ ബില്ലിന് വേണ്ടത്ര മാറ്റങ്ങൾ ഇല്ലെന്ന് സ്വന്തം പാർട്ടിക്കാർ ചൂണ്ടികാണിച്ചു. ഇവർക്കൊപ്പം ഡെമോക്രാറ്റുകളും ഒന്നടങ്കം ബില്ലിനെ എതിര്‍ത്തു. ബില്ല് പാസാവാതെ വന്നതോടെ അമേരിക്കയില്‍ ഒബാമാ കെയര്‍ പദ്ധതി നിലനിൽക്കാനുള്ള സാധ്യതകള്‍ കൂടിയിട്ടുണ്ട്.
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments