Webdunia - Bharat's app for daily news and videos

Install App

ബൈഡൻ അധികാരത്തിലെത്തുന്നത് കാണാൻ നിൽക്കില്ല, ട്രംപ് വൈറ്റ് ഹൗസ് വിട്ടേയ്ക്കും

Webdunia
ബുധന്‍, 20 ജനുവരി 2021 (07:19 IST)
വാഷിങ്ടൺ: ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങ് കാണാൻ നിൽക്കാതെ മണിക്കൂറുകൾക്ക് മുൻപ് തന്നെ ട്രം‌പ് വൈറ്റ് ഹൗസ് വിട്ടേയ്ക്കും. ഫ്ലോറിഡയിലെ  മാരലാഗോയിലുള്ള സ്വന്തം റിസോർട്ടിലേയ്ക്കാണ് ട്രംപും കുടുംബവും മാറുക. ഇവിടെയുണ്ടായിരുന്ന സ്വകാര്യ വസതി ട്രംപ് ക്ലബ്ബാക്കി മാറ്റിയിരുന്നു. ഇതിനെതിരെ നാട്ടുകാരുടെ പരാതി നിലനിൽക്കെയാണ് ട്രംപ് ഇങ്ങോട്ടെത്തുന്നത്. വാഷിങ്ടൺ സമയം രാവിലെ എട്ടിന് ആൻഡ്രൂസ് ജോയിന്റ് ബേസിൽ പ്രത്യേക യാത്രയയപ്പ് ചടങ്ങ് നടക്കും എന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. ചടങ്ങിലേയ്ക്ക് അതിഥികളെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ സേന നൽകുന്ന യാത്രയയപ്പ് ഉണ്ടാകില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി കാണിക്കുന്ന തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു; പ്രതിഷേധത്തെത്തുടര്‍ന്ന് ക്ഷമ ചോദിച്ച് ഇസ്രയേല്‍ സൈന്യം

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

അടുത്ത ലേഖനം
Show comments