Webdunia - Bharat's app for daily news and videos

Install App

ഭാര്യയുടെ സ്നേഹത്തിന്റെ ആഴമറിയാൻ നടുറോട്ടിൽ കയറിനിന്ന് അഭ്യാസം, യുവാവിനെ വാനിടിച്ചുതെറിപ്പിച്ചു, ടിക്ടോക്ക് വീഡിയോകളെ വെല്ലുന്ന യഥാർത്ഥ സംഭവം ഇങ്ങനെ !

Webdunia
വെള്ളി, 15 മാര്‍ച്ച് 2019 (14:05 IST)
ഭര്യയുടെ സ്നേഹത്തിന്റെ അഴമളക്കാൻ നടുറോട്ടിൽ കയറിനിന്ന ഭർത്താവിനെ വാൻ ഇടിച്ചുതെറിപ്പിച്ചു. ചൈനയിലെ സെജെയങ് പ്രവശ്യയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പാൻ എന്ന ഭർത്താവാണ് ഭാര്യക്ക് തന്നോടുള്ള സ്സ്നേഹം അളക്കുന്നതിനായി ഇത്തരം ഒരു കടുംകൈ ചെയ്തത്.
 
വാഹനങ്ങൾ ഓടുന്നതിനിടെ നടുറോട്ടിൽ കയറി നിൽക്കുന്ന പാനിനെ പലതവണ ഭാര്യ വലിച്ച് പിന്നോട്ടാക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ മദ്യ ലഹരിയിലായിരുന്ന പാൻ വീണ്ടും വീണ്ടും റോഡിലേക്ക് കയറി നിന്നു. 40 മിനോറ്റോളം ഇത്തരത്തിൽ റോടിന് നടുവിൽനിന്ന പാനിനെ അതിവേഗത്തിൽ പാഞ്ഞെത്തിയ ഒരു വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

‘ഞാനും ഭാര്യയുമായി തർക്കമുണ്ടായി. ഇതോടെ ഞാൻ മദ്യപിക്കാനായി പുറത്തുപോയി. എന്നാൽ മടങ്ങിവരുന്നതിനിടെ ഞാൻ അവളെ വീണ്ടും വിളിച്ചു വരുത്തി. അവൾക്ക് എന്നോട് എത്രത്തോളം സ്നേഹം ഉണ്ട്, അവൾ എന്നെ പിന്തിരിപിക്കുമോ എന്ന് അറിയാനാണ് റോഡിൽ കയറി നിന്നത്. ഇതോടെ ഒരു കാർ എന്നെ ഇടിക്കുകയായിരുന്നു ആശുപത്രിയിൽ‌വച്ച് പാൻ പൊലീസിന് മൊഴി നൽകിയത് ഇങ്ങനെയാണ്. പാനിന് തലക്കും നെഞ്ചിലും ഗുരുതര പരിക്കേറ്റിട്ടുള്ളതായി ലോക്കൽ പോലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വാട്ട്സ്ആപ്പിലെ ഒളിഞ്ഞിരിക്കുന്ന ട്രിക്കുകള്‍, മിക്ക ഉപയോക്താക്കള്‍ക്കും ഇപ്പോഴും അറിയില്ല!

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

അടുത്ത ലേഖനം
Show comments