Webdunia - Bharat's app for daily news and videos

Install App

സെക്കന്റില്‍ നൂറ് മെഗാബെറ്റ് വേഗത; ലോകത്തെ വേഗമേറിയ വൈഫൈ ഇവിടെമാത്രം!

ലോകത്തെ വേഗമേറിയ വൈഫൈ ഇവിടെമാത്രം!

Webdunia
വ്യാഴം, 16 മാര്‍ച്ച് 2017 (09:57 IST)
സെക്കന്റില്‍ നൂറ് മെഗാബെറ്റ് വേഗതയുള്ള വൈഫൈ സംവിധാനത്തെക്കുറിച്ച് എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ. എന്നാല്‍, ഈ അതിശയിപ്പിക്കുന്ന വേഗതയുള്ള വൈഫൈ ലഭ്യമാകുന്നത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.

വോ ഫൈ എന്ന വൈഫൈയുടെ സഹായത്തോടെയാണ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇതിനകം പത്തു ലക്ഷം പേർ ഈ സംവിധാനം ഉപയോഗിച്ചു.

ഔദ്യോഗിക ഉദ്ഘാടനത്തിന് രണ്ടുമാസം മുമ്പു തന്നെ ദുബായ് വിമാനത്താവളത്തിൽ വോ ഫൈ സേവനം നല്‍കി തുടങ്ങി എന്നതാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്.

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചു

'ദേ കിണറ്റില്‍ ഒരു കൈ'; കയറില്‍ തൂങ്ങിനിന്നു, ജീപ്പില്‍ കയറ്റാന്‍ പാടുപെട്ട് പൊലീസ്

Govindachamy: കണ്ണൂര്‍ വിടാനായില്ല, പൊലീസ് പിടികൂടിയത് കിണറ്റില്‍ നിന്ന്; നിര്‍ണായകമായത് ആ വിളി !

ലോകത്ത് ഏറ്റവും കൂടുതല്‍ മാതളനാരങ്ങ കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യ; മുന്നില്‍ ഈ സംസ്ഥാനങ്ങള്‍

Govindhachamy: തളാപ്പ് ഭാഗത്ത് ഗോവിന്ദച്ചാമിയെ കണ്ടു; പേരുവിളിച്ചതോടെ ഓടി, ശക്തമായ തിരച്ചിലുമായി പോലീസ്

അടുത്ത ലേഖനം
Show comments