Webdunia - Bharat's app for daily news and videos

Install App

ഈജിപ്തിലെ മുസ്‌ലിം പള്ളിയിൽ ഭീ​ക​രാ​ക്ര​മ​ണം; 150ലേറെ മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

ഈജിപ്തിലെ മുസ്‌ലിം പള്ളിയിൽ ബോംബ് സ്ഫോടനം

Webdunia
വെള്ളി, 24 നവം‌ബര്‍ 2017 (19:31 IST)
ഈ​ജി​പ്തി​ലെ സി​നാ​യ് പ്ര​വി​ശ്യ​യിലെ മുസ്‌ലിം പള്ളിയിലുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 150ലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഈജിപ്തിലെ വടക്കൻ സിനായിലെ അൽ റൗഡ പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയാണ് ബോംബ് സ്ഫോടനവും വെടിവയ്പ്പും നടന്നത്.
 
നാ​ല് വാ​ഹ​ന​ങ്ങ​ളിലായി എത്തിയ ഭീ​ക​ര​ർ വി​ശ്വാ​സി​ക​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സ്‌​ഫോ​ട​നം ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു വെ​ടി​വ​യ്പ് നടന്നത്. പ​രി​ഭ്രാ​ന്ത​രാ​യി ചി​ത​റി​യോ​ടി​യ ആ​ളു​ക​ളെ ഭീ​ക​ര​ർ‌ വെ​ടി​വ​ച്ചു​വീ​ഴ്ത്തി. സു​ര​ക്ഷാ സേ​ന​യെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​യി​രുന്നു ഇതെന്നാണ് വിവരം. 
 
ഭീകരവാദം ശക്തമായിക്കൊണ്ടിരിക്കുന്ന ഈജിപ്തിൽ, സർക്കാർ കർശന നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് ഈ ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ഫ​ത്താ അ​ല്‍ സി​സി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Al- Queda: പള്ളികളും ജനവാസകേന്ദ്രങ്ങളും തകർക്കുന്നു, ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് അൽഖ്വയ്ദ

Kerala on High Alert: കേരളത്തിലും അതീവജാഗ്രത, റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷ വർധിപ്പിച്ചു

SSLC Results: എസ്എസ്എൽസി പരീക്ഷാഫലം നാളെ, എങ്ങനെ അറിയാം?

സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നതുപോലെയുള്ള നടപടി: പുലിപ്പല്ല് കേസില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റിയ നടപടിക്കെതിരെ വേടന്‍

രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലുള്ള 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു; ഇന്ന് റദ്ദാക്കിയത് 430 സര്‍വീസുകള്‍

അടുത്ത ലേഖനം
Show comments