Webdunia - Bharat's app for daily news and videos

Install App

വജ്രക്കല്ലുകൾ തിളങ്ങുന്ന എമിറേറ്റ്സിന്റെ ആഢംബര വിമാനം, ബ്ലിങ് 777ന്റെ കഥ ഇങ്ങനെ !

Webdunia
ശനി, 8 ഡിസം‌ബര്‍ 2018 (19:06 IST)
ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരികുന്നത് വജ്രക്കലുകൾ തിളങ്ങുന്ന എമറേറ്റ്സിന്റെ ആഢംബര വിമാനം ബ്ലിങ് 777ന്റെ ചിത്രങ്ങളാണ്. ലോകത്തെയാകെ ഈ ചിത്രം അമ്പരപ്പിച്ചു കഴിഞ്ഞു. ആഢംബരത്തിനായി എമറേറ്റ്സ് ഇങ്ങനെയെല്ലാം ചെയ്യുമോ എന്നുപോലും പലരും ചിന്തിച്ചു. എന്നാൽ ഏവരുടെയും സംശയങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ചിത്രത്തെക്കുറിച്ച് വിശദികരണവുമായി എമറേറ്റ്സ് തന്നെ രംഗത്തെത്തി.
 
ട്വിറ്റർ പേജിലൂടെ പങ്കുവച്ച വജ്രക്കലുകൾ തിളങ്ങുന്ന എമറേറ്റ്സ് ബ്ലിങ് 777 എന്ന വിമാനം സാറ ഷക്കീൽ എന്ന ചിത്രകാരിയുടെ കരവിരുതാണ് എന്നതാണ് വാസ്തവം. സാറ ഷക്കിൽ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ചിത്രമാണിത്. ചിത്രം 54,000ത്തോളം ലൈക്കുകൾ സ്വന്തമാക്കിയതോടെ പിന്നീട് എമറേറ്റ്സ് ചിത്രം തങ്ങളുടെ ട്വിറ്റർ വഴി പങ്കുവക്കുകയായിരുന്നു.
 
4000ത്തിലധികം ആളുകൾ എമറേറ്റ്സിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തതോടെ ചിത്രം വൈറലായി മാറികയായിരുന്നു. ഇതോടെ വിമാനത്തിന്റെ ചിത്രം വലിയ ചർച്ചാ വിഷയമായി. പലരും ഇത്തരം ഒരു വിമാനം ഉണ്ടെന്നുതന്നെ വിശ്വസിച്ചു. ഇതോടെയാണ് ട്വിറ്ററിലൂടെതന്നെ വിശദീകരണവുമായി എമറേറ്റ്സ് രംഗത്തെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

അടുത്ത ലേഖനം
Show comments