ഇപ്പോൾ നാട്ടിലുള്ള 1,27,000 പ്രവാസികൾക്ക് കുവൈത്തിലേക്ക് മടങ്ങാനാവില്ല

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (22:52 IST)
ഇതിനോടകം ഇഖാമ കാലാവധി കഴിഞ്ഞ 1,27,000 പ്രവാസികൾക്ക് ഇനി കുവൈത്തിലോട്ട് മടങ്ങാനാവില്ല. ഇവരില്‍ ഇഖാമ പുതുക്കാന്‍ കഴിയാതിരുന്നവരും തൊഴിലുടമകള്‍ ബോധപൂര്‍വം പുതുക്കാതിരുന്നവരും ഉള്‍പ്പെടും. വിദ്യാഭ്യാസ മന്ത്രാലയം ഉൾപ്പടെ വിവിധ സർക്കാർ ഏജൻസികളിൽ ജോലി ചെയ്‌തിരുന്നവരും ഇക്കൂട്ടത്തിലുണ്ട്.
 
32 രാജ്യങ്ങളിലുള്ള പ്രവാസികൾക്കാണ് വിലക്ക് നിലവിൽ വന്നിരിക്കുന്നത്.വിദേശത്തുള്ള പ്രവാസികള്‍ ഓണ്‍ലൈനായി ഇഖാമ പുതുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും നിരവധി പേർ ഇത് പ്രയോജനപ്പെടുത്തിയിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്ക് KSRTC ബസ് ആരംഭിച്ചു

കുഴൽപ്പണ വേട്ട: 2.36 കോടി രൂപയുമായി രണ്ടു പേർ പിടിയിൽ

ഭൂമി ഏറ്റെടുക്കലിനു നഷ്ടപരിഹാരം നൽകിയില്ല: കളക്ടറുടെ വാഹനം ജപ്തി ചെയ്തു

തൃശൂരില്‍ ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍ ഇവന്റ് 31 ന്; ടിക്കറ്റ് ബുക്ക് ചെയ്യാം

Adimaali Landslide: അടിമാലിയിൽ 22 കുടുംബങ്ങളെ ഒഴിപ്പിച്ചത് ഇന്നലെ; അപകടം ബിജുവും സന്ധ്യയും ഭക്ഷണം കഴിക്കാനെത്തിയപ്പോൾ

അടുത്ത ലേഖനം
Show comments