ചൈനയിലെ വ്യവസായ പാർക്കിൽ സ്ഫോടനം: 19 മരണം

Webdunia
വെള്ളി, 13 ജൂലൈ 2018 (17:50 IST)
ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ വ്യവസായ പാർക്കിലുണ്ടായ പൊട്ടിത്തെറിയിൽ 19 പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 
 
യിബിൻ  യെങ്ദ ടെക്കനോളജിയുടെ ഉടമസ്ഥതയിലുള്ള വ്യാവസായിക പാർക്കിലാണ് പൊട്ടിത്തെറിയുണ്ടായത്. ഭക്ഷ്യവസ്തുക്കളിലും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളിലും ചേർക്കുന്ന റാസപഥർത്ഥങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയാണിത്. 
 
സ്ഫോടനത്തിന്റെ കാരണം ഇതേവരെ വ്യക്തമായിട്ടില്ല. വ്യാഴഴ്ച അർധ രാത്രിയോടെയുണ്ടായ പൊട്ടിത്തെറിയിൽ തീ നിയന്ത്രണ വിധേയമാക്കാനായത് വെള്ളിയാഴ്ച പകലോടെയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

മുഖ്യമന്ത്രിയാകാനായില്ല, പകരം മന്ത്രിസഭയിൽ പിടിമുറുക്കും, പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയും ആവശ്യപ്പെട്ട് കെ സി വിഭാഗം

പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ

രമേശ് ചെന്നിത്തലയ്ക്കു ആഭ്യന്തരമന്ത്രി സ്ഥാനം; മുഖ്യമന്ത്രിക്കു വേണമെന്ന് സതീശൻ

അടുത്ത ലേഖനം
Show comments