Webdunia - Bharat's app for daily news and videos

Install App

വ്യാജന്‍‌മാരെല്ലാം കുടുങ്ങും; ഫേക്ക് ഐഡികള്‍ ഫേസ്‌ബുക്ക് പൂട്ടിക്കുന്നു - പണികിട്ടിയത് 30,000 അക്കൗണ്ടുകള്‍ക്ക്

വ്യാജ ഫേസ്‌ബുക്ക് അക്കൌണ്ടുകള്‍ പൂട്ടിക്കുന്നു

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2017 (20:25 IST)
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാജ ഐഡികള്‍ പിടികൂടാനുള്ള നീക്കം ശക്തമാക്കി ഫേസ്ബുക്ക്. ലോകത്താകെയുള്ള അക്കൌണ്ടുകള്‍ പരിശോധിക്കാനും ഫേക്ക് ഐഡികള്‍ കണ്ടെത്തിയാല്‍ ബ്ലോക്ക് ചെയ്യാനുമാണ് ഫേസ്ബുക്കിന്റെ തീരുമാനം.

പരിശോധനയില്‍ വ്യാജ ആക്കൌണ്ടാണെന്ന് മനസിലായാല്‍ ആ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും ചെയ്യും. ശരിയായ രേഖകള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ഈ അക്കൗണ്ട് ഇല്ലാതാകും.

ആക്ടിവിറ്റി പാറ്റേണ്‍ നോക്കിയാണ് അക്കൗണ്ട് വ്യാജനാണോ എന്ന് ഫേസ്‌ബുക്ക് പരിശോധിക്കുന്നത്. ഫ്രാന്‍സില്‍ ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ നടപടി ആരംഭിച്ചതോടെ ഇല്ലാതായത് 30,000 അക്കൗണ്ടുകളോളമാണ്. മറ്റു രാജ്യങ്ങളിലുമുള്ള വ്യാജ അക്കൌണ്ടുകള്‍ പിടികൂടാനുള്ള പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ് ഫേസ്‌ബുക്ക് അധികൃതര്‍.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

അടുത്ത ലേഖനം
Show comments