Webdunia - Bharat's app for daily news and videos

Install App

കുട്ടികളെ പോലും വെറുതെ വിടില്ല, ബ്രാഡ് പിറ്റിനെ രക്ഷിച്ചതാര് - ആഞ്ജലീന ജോളി കലിപ്പിലോ ?!

ബ്രാഡ് പിറ്റ് രക്ഷപ്പെട്ടു, ആഞ്ജലീന ജോളിക്ക് കലിപ്പാകുമോ ? - രക്ഷിച്ചത് എഫ്‌ബിഐ!

Webdunia
ബുധന്‍, 23 നവം‌ബര്‍ 2016 (16:44 IST)
മക്കളെ ശാരീരിക ഉപദ്രവിച്ചെന്ന പരാതിയില്‍ ഹോളിവുഡ് നടൻ ബ്രാഡ് പിറ്റിനെതിരായ അന്വേഷണം എഫ് ബി ഐ അവസാനിപ്പിച്ചു. പരാതിയില്‍ അന്വേഷണം നടത്തിയെന്നും എന്നാല്‍ നടപടികളെടുക്കാനുള്ള തെളിവുകള്‍ ഒന്നുമില്ലെന്നും എഫ് ബി ഐ പറഞ്ഞു.

പതിനഞ്ചുകാരനായ മകൻ മാഡോക്‍സിനെ മര്‍ദ്ദിച്ചെന്നാണ് ബ്രാഡ് പിറ്റിനെതിരായ ആരോപണം. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതമാണെന്നും ബ്രാഡ് പിറ്റ് വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

ആഞ്ജലീന ജോളിയും പിറ്റും തമ്മിലുള്ള ബന്ധം തകരാന്‍ കാരണമായത് ഈ കേസാണെന്നാണ് പൊതുവെയുള്ള സംസാരം. അതേസമയം, കേസ് പിന്‍‌വലിച്ച നടപടിയില്‍ ആഞ്ജലീന ജോളി ഇതുവരെ പ്രതികരിച്ചിട്ടില്ല.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനിസ്ഥാനില്‍ ചെസ് നിരോധിച്ച് താലിബാന്‍

യുദ്ധം റൊമാന്റിക്കോ ബോളിവുഡ് സിനിമയോ അല്ല: കരസേന മുന്‍ മേധാവി ജനറല്‍ നരവണെ

പഞ്ചാബില്‍ വ്യാജമദ്യ ദുരന്തം: 15 പേര്‍ മരിച്ചു, 10 പേരുടെ നില അതീവഗുരുതരം

എട്ടാം ക്ലാസ് മുതല്‍ ഞാന്‍ മരണത്തിനായി കാത്തിരിക്കുന്നു: പാലായില്‍ ജീവനൊടുക്കിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിച്ചതെന്ന ട്രംപിന്റെ പുതിയ അവകാശവാദം തള്ളി ഇന്ത്യ

അടുത്ത ലേഖനം
Show comments