Webdunia - Bharat's app for daily news and videos

Install App

‘ട്രംപുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു, വിവരം പുറത്തറിയാതിരിക്കാന്‍ പണം തന്നു’; വെളിപ്പെടുത്തലുമായി മുന്‍ മോഡല്‍ രംഗത്ത്

‘ട്രംപുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു, വിവരം പുറത്തറിയാതിരിക്കാന്‍ പണം തന്നു’; വെളിപ്പെടുത്തലുമായി മുന്‍ മോഡല്‍ രംഗത്ത്

Webdunia
ശനി, 17 ഫെബ്രുവരി 2018 (12:30 IST)
അ​മേ​രി​ക്ക​ൻ പ്ര​സ​ഡ​ന്റ് ഡൊണാള്‍ഡ് ട്രംപുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പ്ലേ​ബോ​യി മാ​ഗ​സി​നി​ന്‍റെ മു​ൻ മോ​ഡ​ൽ കാ​രെ​ൻ മ​ക്ഡൗ​ഗ​ൽ.

പ്ലേ​ബോ​യി മാഗസിന്‍ ഒരുക്കിയ ചടങ്ങില്‍ വെച്ചാണ് ട്രം പുമായി കാണുന്നതും പരിചയത്തിലാകുന്നതും. മി​ലാ​നി​യ ഇ​ള​യ​കു​ട്ടി​യെ പ്ര​സ​വി​ച്ച് ഒ​രു മാ​സ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു ഈ കൂടിക്കാഴ്‌ചയെന്നും യുവതി വ്യക്തമാക്കി.

പാര്‍ട്ടിയിലെ കണ്ടു മുട്ടലിന് ശേഷം ട്രംപുമായി തനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. 2006ല്‍ പലതവണ ഞങ്ങള്‍ ശാ​രീ​രി​ക​ബ​ന്ധത്തില്‍ ഏര്‍പ്പെട്ടു. ഈ ബന്ധം പുറത്തറിയാതിരിക്കാന്‍ 82,500 യു​എ​സ് ഡോ​ള​ർ ട്രംപ് തനിക്ക് തന്നുവെന്നും കാ​രെ​ൻ മ​ക്ഡൗ​ഗ​ൽ പറഞ്ഞു.

അതേസമയം, മുന്‍ മോഡലിന്റെ വെളിപ്പെടുത്തലില്‍ പ്രസ്‌താവന നടത്താനോ പ്രതികരിക്കാനോ വൈറ്റ് ഹൌസ് ഇതുവരെ തയ്യാറായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments