Webdunia - Bharat's app for daily news and videos

Install App

മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിനെ ഉടൻ മോചിപ്പിക്കുമെന്ന് ജർമൻ പത്രം

യെമനിൽ നിന്നും തട്ടികൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിനെ ഉടൻ മോചിപ്പിക്കുമെന്ന് ജർമ്മൻ പത്രം. ജർമൻ പത്രമായ 'ബിൽഡ്' ആണ് ഇതുമായി ബന്ധപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്തത്. ദക്ഷിണ അറേബ്യൻ ബിഷപ്പുമായി 'ബിൽഡ്' നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമ

Webdunia
ചൊവ്വ, 17 മെയ് 2016 (10:17 IST)
യെമനിൽ നിന്നും തട്ടികൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിനെ ഉടൻ മോചിപ്പിക്കുമെന്ന് ജർമ്മൻ പത്രം. ജർമൻ പത്രമായ 'ബിൽഡ്' ആണ് ഇതുമായി ബന്ധപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്തത്.  ദക്ഷിണ അറേബ്യൻ ബിഷപ്പുമായി 'ബിൽഡ്' നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
 
ക്രൈസ്തവർക്കൊപ്പം ലോകത്തിലെ കോടിക്കണക്കിനു ജനങ്ങൾ ഫാ. ടോമിന്റെ മോചനം ആഗ്രഹിക്കുന്നുവെന്നും അതിനായുള്ള പ്രാർത്ഥന എല്ലാവർക്കുമുണ്ടെന്നും ബിഷപ്പ് അഭിമുഖത്തിൽ പറഞ്ഞു. ഫാ. ടോം എവിടെയാണുള്ളതെന്ന കാര്യത്തിൽ വിവരം ലഭിച്ചുവെന്നും ഉടൻ അദ്ദേഹത്തെ മോചിപ്പിക്കുമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.
 
അതേസമയം, ദുഃഖവെള്ളിയാഴ്ച ഫാ. ടോമിനെ കുരിശിലേറ്റിയെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. സലേഷ്യൻ ഡോൺ ബോസ്കോ വൈദികനായ ടോം ഉഴുന്നാലിനെ ഈ മാസം നാലിന് ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വൃദ്ധസദനത്തിൽനിന്നാണ് തട്ടിക്കൊണ്ടുപോയത്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments