Webdunia - Bharat's app for daily news and videos

Install App

സൌജന്യ വൈഫൈയുമായി ഗൂഗിളും ഫേയ്സ്ബുക്കും എത്തുന്നു

Webdunia
ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (18:54 IST)
ആഗോള ഇന്‍റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളും ഫേസ്ബുക്കും സൌജന്യ വൈഫൈ ഇന്‍റര്‍നെറ്റ് സൌകര്യം ഒരുക്കുന്നു.ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത ലോകത്തിലെ മൂന്നില്‍ രണ്ട് ആളുകള്‍ക്ക് കണക്ഷന്‍ നല്‍കുക എന്നതാണ് ഇതിലൂടെ ഗൂഗിളും ഫേസ്ബുക്കും ലക്ഷ്യമിടുന്നത്.

പ്രൊജക്റ്റ്‌ ലൂണ്‍ എന്ന് പേരിട്ടിരിക്കുന്ന  ഗൂഗിളിന്‍റെ പദ്ധതിയില്‍ ആകാശത്തില്‍ പറന്നു നടക്കുന്ന ബലൂണുകള്‍ വഴി എല്ലാവര്‍ക്കും ഫ്രീയായി വൈഫൈ സൌകര്യമൊരുക്കാനാണ് പദ്ധതി. ഈ പദ്ധതി ന്യൂസിലന്‍ഡില്‍ നടപ്പാക്കി കഴിഞ്ഞു.
ഫേസ്ബുക്കിന്റെ ഫ്രീ വൈഫൈ പദ്ധതിക്ക് നേതൃത്വം  ഇന്‍റര്‍നെറ്റ് ഡോട്‌ ഓര്‍ഗാണ്.

സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന റിമോട്ട് വിമാനങ്ങള്‍ ആകാശത്തില്‍ പറത്തി വൈഫൈ എത്തിക്കാനാണ് ഫേസ്ബുക്ക് പദ്ധതിയിടുന്നത്. ഇത്കൂടാതെ ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് വൈഫൈ ,ഇന്‍ഫ്രാറെഡ്‌ ലേസറുകള്‍വഴി വൈഫൈ എന്നീ പദ്ധതികളും ഫേസ്ബുക്കിനുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Supplyco fair: സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍, ഓഫറുകളറിയാം

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

Show comments