ഫ്രഞ്ച് പ്രസിഡന്റെ തെരഞ്ഞെടുപ്പ്; ഇമ്മാനുവല്‍ മക്രോണിന് വിജയം, നേടിയത് 65.5% വോട്ടുകള്‍

ഇമ്മാനുവല്‍ മക്രോൺ ഇനി ഫ്രഞ്ച് പ്രസിഡന്റ്

Webdunia
തിങ്കള്‍, 8 മെയ് 2017 (07:33 IST)
ഇമ്മാനുവല്‍ മക്രോൺ ഫ്രഞ്ച് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. എതിരാളിയായ് മാരിന് ലെ പെന്നിനെ 65.5% വോട്ടുകൾ നേടിയാണ് മക്രോണ്‍ തോല്‍പ്പിച്ചത്. മക്രോണ്‍ 65.5% വോട്ടുകള്‍ നേടിയപ്പോള്‍ ലെ പെന്‍ നേടിയത് 34.5% വോട്ടുകൾ ആണ്.
 
ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ഇമ്മാനുവല്‍ മക്രോണ്‍. മിതവാദിയായ മക്രോണ്‍ യൂറോപ്യന്‍ യൂണിയനില്‍ ഫ്രാന്‍സ് നിലനില്‍ക്കണമെ എന്ന വാദിച്ചിരുന്നയാളാണ്. യൂറോപ്യന്‍ യൂണിയന്‍ മാക്രോണിനെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 
 
മക്രോണിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഇമെയില്‍ ഡാറ്റബേസിനെതിരെ വന്‍ ഹാക്കിംഗ് ആക്രമണം നടന്നതിന് ഒരാഴ്ച പിന്നിടുന്നതിനു മുമ്പേയാണ് മക്രോണിന്റെ വിജയം.വിജയം നേടിയ മക്രോണിനെ മാരിന്‍ ലെ പെന്‍ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments