Webdunia - Bharat's app for daily news and videos

Install App

ഗാസയിൽ അക്രമണം രൂക്ഷം, സംഘർഷത്തിൽ മരണം നൂറ് കടന്നു

Webdunia
വെള്ളി, 14 മെയ് 2021 (13:19 IST)
പശ്ചിമേഷ്യൻ സംഘർഷത്തിൽ നൂറോളം പേർ ഇതിനകം കൊല്ലപ്പെട്ടതായി വാർത്താ ഏജൻസികൾ. വെള്ളിയാഴ്‌ച്ച പുലർച്ച വരെയുള്ള കണക്കുകൾ പ്രകാരം ഗാസയിൽ 109ഉം ഇസ്രയേലിൽ 7 പേരും കൊല്ലപ്പെട്ടതായാണ് സൂചന.
 
ഹമാസ് ആക്രമണം വർധിപ്പിക്കുമെന്ന സൂചന നൽകിയതിനാൽ ഇസ്രയേൽ ഗാസ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. സംഘർഷങ്ങളൊഴിവാക്കാനുള്ള സമാധാനശ്രമങ്ങളിൽ കാര്യമായ പുരോഗതിയില്ല. ഹമാസിനെതിരെ ഇസ്രായേൽ ആക്രമണം കടുപ്പിക്കുമെന്നാണ് വ്യക്തമാവുന്നത്.സൈനിക നടപടിയിൽ അവസാന വാക്കു പറയാറായിട്ടില്ലെന്നും നടപടി ആവശ്യമുള്ള സമയത്തോളം ദീർഘിപ്പിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെന്യാമിൻ നെതന്യാഹു അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി; ഗവര്‍ണര്‍ക്ക് തിരിച്ചടി

കേരള സര്‍വകലാശാല സെനറ്റിലേക്ക് സ്വന്തം നിലയില്‍ ഗവര്‍ണര്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി

Gold Price: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്

പിതാവ് ജീവനൊടുക്കിയ വിവരം അറിഞ്ഞു മകൻ കുഴഞ്ഞു വീണു മരിച്ചു

കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ

അടുത്ത ലേഖനം
Show comments