Webdunia - Bharat's app for daily news and videos

Install App

മാൻ ബൂക്കർ പുരസ്കാരം ജോർജ് സൗണ്ടേഴ്സിന്

ബൂക്കർ സമ്മാനം ജോർജ് സൗണ്ടേഴ്സിന്

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2017 (10:22 IST)
ഈ വർഷത്തെ മാൻ ബൂക്കർ സമ്മാനം അമേരിക്കൻ എഴുത്തുകാരനായ ജോർജ് സൗണ്ടേഴ്സിന്. സൗണ്ടേഴ്സിന്റെ ലിങ്കൺ ഇൻ ദ ബാർഡോ എന്ന കൃതിക്കാണ് പുരസ്കാരം. 66,​000 യു.എസ് ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക. ലണ്ടനിൽ നടന്ന ചടങ്ങിൽ ചാൾസ് രാജകുമാരന്റെ ഭാര്യ കാമിലയാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്. ​  
 
1862ൽ യു എസ് പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ വാഷിംഗ്ടൺ സെമിത്തേരിയിൽ തന്റെ മകനെ സന്ദർശിച്ച യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ലിങ്കണിന്റേയും മേരിയുടേയും മകനായ വില്യം ലിങ്കൺ പതിനൊന്നാം വയസിൽ ടൈഫോയിഡ് ബാധിച്ചാണ് മരിച്ചത്. ലിങ്കണിന്റെ ജീവിതവും അമേരിക്കയിലെ സിവിൽ യുദ്ധവുമാണ് പുസ്തകത്തിൽ പ്രമേയമാകുന്നത്. 
 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷ മതി; ഡോക്ടര്‍മാരോടു ഉപഭോക്തൃ കോടതി

നിപ: അഞ്ച് ജില്ലകളിലായി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത് 485 പേര്‍

All India Strike: പൊതുപണിമുടക്ക് ആരംഭിച്ചു, സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ബെംഗളൂരുവില്‍ നവജാത ശിശുവിനെ ജീവനോടെ തിളച്ച വെള്ളത്തിലിട്ട് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍; പ്രസവാനന്തര വിഷാദം

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

അടുത്ത ലേഖനം
Show comments