Webdunia - Bharat's app for daily news and videos

Install App

ജര്‍മനിയെ വരിഞ്ഞു മുറുക്കി കൊവിഡ്; പ്രതിദിന കേസുകള്‍ 50,000ലധികമായി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 12 നവം‌ബര്‍ 2021 (10:16 IST)
ജര്‍മനിയെ വരിഞ്ഞു മുറുക്കി കൊവിഡ്. പ്രതിദിന കേസുകള്‍ 50,000ലധികമായി. കഴിഞ്ഞ ദിവസം 50,196 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജര്‍മനിയില്‍ ആദ്യമായാണ് കൊവിഡ് രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നത്. ജര്‍മനിയില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 67 ശതമാനം പേരാണ്. രാജ്യത്ത് നിരവധിപേര്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരായിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. 
 
ലോകമെമ്പാടും കൊവിഡിന്റെ തീവ്രത കുറയുന്നെങ്കിലും യൂറോപ്പില്‍ മരണ നിരക്ക് കൂടുകയാണ്. പുതിയ കേസുകളില്‍ മൂന്നില്‍ രണ്ടും യൂറോപ്പിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നിന്ന് യൂറോപ്പില്‍ ഏഴുശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments