Webdunia - Bharat's app for daily news and videos

Install App

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

നിങ്ങള്‍ മാത്രമല്ല മറ്റ് നിരവധി ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 20 ജൂണ്‍ 2025 (19:23 IST)
നിങ്ങളുടെ ഐഫോണിലെ യൂട്യൂബ് ആപ്പ് വീണ്ടും വീണ്ടും ക്രാഷ് ആകുന്നുണ്ടോ? വിഷമിക്കേണ്ടതില്ല, നിങ്ങള്‍ മാത്രമല്ല മറ്റ് നിരവധി ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്. എന്നാല്‍ ഗൂഗിള്‍ പ്രശ്‌നം അംഗീകരിച്ച് ഇതിനകം തന്നെ ഒരു പരിഹാരം പുറത്തിറക്കിയിട്ടുണ്ട്. ഐഫോണുകളില്‍ YouTube ആപ്പ് ക്രാഷ് ആകുന്നവര്‍ ആപ്പ് സ്റ്റോര്‍ വഴി ആപ്പ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കമ്പനി  ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 
 
നേരത്തെ നിര്‍ദ്ദേശിച്ച അതേ പ്രക്രിയ പിന്തുടരാന്‍ ഗൂഗിള്‍ ഇപ്പോള്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. ഐഫോണുകളില്‍ യൂട്യൂബ് ആപ്പ് ഉപയോഗിക്കുന്നവര്‍ ഏറ്റവും പുതിയ സോഫ്റ്റ്വെയര്‍ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത്  വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശശി തരൂര്‍ വീണ്ടും വിദേശപര്യടനത്തില്‍; യാത്ര പാര്‍ട്ടിയെ അറിയിക്കാതെ

ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

Maran family legal battle: സൺ ടിവി കുടുംബത്തിൽ തമ്മിൽ തല്ല്, ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തു, കലാനിധി മാരനെതിരെ ദയാനിധിയുടെ വക്കീൽ നോട്ടീസ്

ബിഹാറിന് മുകളിലായി ന്യുനമര്‍ദ്ദം; വരുന്ന ഏഴുദിവസം കേരളത്തില്‍ മഴയ്ക്ക് സാധ്യത

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments