Webdunia - Bharat's app for daily news and videos

Install App

മനുഷ്യര്‍ക്ക് മാതൃകയാക്കാവുന്ന സഹജീവി സ്‌നേഹം; കൂട്ടുകാരന്റെ കുഴിമാടത്തില്‍ മണ്ണിട്ട് ഒരു നായ - വീഡിയോ

കൂട്ടുകാരന്റെ കുഴിമാടത്തില്‍ മണ്ണിട്ട് നായ; വൈറലായി വീഡിയോ

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2017 (11:08 IST)
മനുഷ്യരെ നാണിപ്പിക്കുന്ന തരത്തില്‍ സൈബര്‍ ലോകത്ത് വൈറലായി ഒരു വീഡിയോ. തന്റെ കൂട്ടുകാരന്റെ ശവശരീരം മണ്ണിട്ട് മൂടുന്ന ഒരു പാവം നായയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ചെറിയ കുഴിയില്‍ കിടക്കുന്ന ഒരു നായയുടെ മൃതദേഹത്തില്‍ മണ്ണിടുന്ന മറ്റൊരു നായയെയാണ് ദൃശ്യത്തില്‍ കാണാന്‍ കഴിയുന്നത്. ചത്ത നായയെ സംസ്‌കരിക്കാന്‍ തയാറാക്കിയ കുഴിയിലേക്കാണ് അത് മണ്ണുതട്ടിയിടുന്നത്. 
 
ദൃശ്യങ്ങള്‍ കാണാം: 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

മാഹിയില്‍ ഇന്ധന വില കൂടും; പ്രാബല്യത്തിൽ വരിക ജനുവരി ഒന്നിന്

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

ഉത്ര കൊലക്കേസ്; ജയിലിനകത്തും തട്ടിപ്പുമായി സൂരജ്, കൈയ്യോടെ പൊക്കി കേസ് എടുത്ത് പോലീസ്

മകളെ സ്ഥിരം മർദ്ദിക്കുന്ന ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും

അടുത്ത ലേഖനം
Show comments