Webdunia - Bharat's app for daily news and videos

Install App

മക്കയില്‍ ഉഷ്ണതരംഗം: ഇന്ത്യയില്‍ നിന്നുള്ള 90 ഹജ്ജ് തീര്‍ത്ഥാടകരുള്‍പ്പെടെ 645 പേര്‍ മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ജൂണ്‍ 2024 (14:08 IST)
മക്കയിലെ ഉഷ്ണതരംഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 90 ഹജ്ജ് തീര്‍ത്ഥാടകരുള്‍പ്പെടെ മരണപ്പെട്ടവരുടെ എണ്ണം 645 ആയി. കാലാവസ്ഥ പ്രതികൂലമായതാണ് ഇത്രയും മരണസംഖ്യ ഉയര്‍ത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം നിരവധി തീര്‍ത്ഥാടകരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. 
 
ഏകദേശം 1.8 മില്യണ്‍ തീര്‍ത്ഥാടകരാണ് ലോകമെമ്പാടുംനിന്ന് മക്കയിലേക്ക് ഈ വര്‍ഷം എത്തിയത്. പ്രദേശത്തെ താപനില 50 ഡിഗ്രി സെല്‍ഷ്യസാണ്. ഇത് പതിറ്റാണ്ടുകളിലെ തന്നെ ഉയര്‍ന്ന താപനിലയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments